Advertisement - Remove

limited - Example Sentences

Popularity:
Difficulty:
ലിമടഡ / ലിമിടിഡ / ലിമിടിഡ
Lease Contract for Shahid Beheshti Port- Phase 1 of Chabahar during Interim Period between Port and Maritime Organization (PMO), Iran and India Ports Global Limited (IPGL).
പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും (പി.എം.ഒ) ഇന്ത്യാ ആന്റ ഇറാന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും (ഐ.പി.ജി.എല്‍) തമ്മില്‍ സാഹിബ് ബദേസ്തി പോര്‍ട്ടിന്റെ ഒന്നാം ഘട്ടത്തിന്റെ ഇടക്കാല കാലയളവിലേക്കുള്ള പാട്ടക്കരാര്‍
Earlier, there have been occasions when one, two or three Nobel Laureates have visited India and had interactions with students and scientists in a limited manner.
മുമ്പ് രണ്ടോ മൂന്നോ നൊബേല്‍ ജേതാക്കള്‍ ഇന്ത്യയില്‍ വരികയും പരിമിതമായ തോതില്‍ വിദ്യാര്‍ത്ഥികളുമായും ശാസ്ത്രജ്ഞരുമായും ആശയ വിനിമയം നടത്തുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
In my opinion, his thought and contributions were not merely limited to Tamil milieu and Tamil people.
എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ചിന്തകളും സംഭാവനകളും തമിഴ് ചുറ്റുപാടുകളിലും തമിഴ് ജനതയിലും മാത്രമായി പരിമിതപ്പെട്ടിരുന്നില്ല.
In this context, both leaders welcomed the lease contract for ShahidBeheshti port of Chabahar during interim period between port and Maritime Organization (PMO), Iran and India Ports Global Limited (IPGL).
· ഈ പശ്ചാത്തലത്തില്‍, ഇറാന്റെ പോര്‍ട്ട് ആന്റ് മാരിടൈം ഓര്‍ഗനൈസേഷനും (പിഎംഒ) ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡും ( ഐപിജിഎല്‍) തമ്മില്‍ ഷാഹിദ്‌ബെഹസ്തി തുറമുഖത്തിനു വേണ്ടി ഇടക്കാല പാട്ടക്കരാര്‍ ഉണ്ടാക്കുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു.
The idea is that there should be a development of individuals and their personalities, the limited scope of thinking must expand and cover not only the whole society but, in fact, the whole universe.
വ്യക്തിയുടെയും വ്യക്തിത്വത്തിന്റെയും വളയര്‍ച്ചയുണ്ടാകണം, സ്വന്തം പരിമിതമായ ചിന്തകളുടെ പരിധികളെ സമൂഹത്തില്‍ നിന്ന് ബ്രഹ്മാണ്ഡത്തോളം വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ടാകണം.
Advertisement - Remove
Shehnai once had a limited space in the world of music.
ഷെഹനായി- നമ്മുടെ സംഗീത ലോകത്താകമാനം വളരെ പരിമിതമായ ഇടങ്ങളിലെ ഉണ്ടായിരുന്നുളളൂ.
A campaign has to be started where the target will not only be limited to bring in reforms and transformation but also to obtain freedom from the problem.
പരിഷ്‌കരണങ്ങളും മാറ്റങ്ങളും മാത്രമല്ല, പ്രശ്‌നങ്ങളില്‍ നിന്നു മുക്തിയോളമുള്ള പാത ഉറപ്പുള്ളതാക്കുന്ന പരിപാടികള്‍ നടപ്പില്‍ വരുത്തണം, നടപ്പിലായിക്കൊണ്ടിരിക്കുന്നു.
The Finance Minister announced that his Ministry will leverage the India Infrastructure Finance Corporation Limited (IIFCL) to help finance infrastructure projects including investment in education and health infrastructure.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ പ്രേരിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Agreement on Cooperation between Joint-Stock Company Rosgeologia and Srei Infrastructure Finance Limited
സംയുക്തസ്റ്റോക്ക് കമ്പനിയായറോസ്ജിയോളജിയെയും, ശ്രേയി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് ലിമിറ്റഡും തമ്മിലുള്ള സഹകരണകരാര്‍.
The path that India has taken within our limited resources has become a topic of discussion in the entire world today.
നമ്മുടെ പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച പാത ഇന്ന് ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading