Advertisement - Remove

keep - Example Sentences

Popularity:
Difficulty:
കീപ
കല്പനകളെ13കാത്തുകൊള്‍ക11ആചരിക്കേണ്ടതിന്നു8ആചരിപ്പാന്‍8കല്പനകളും8സൂക്ഷിപ്പാന്‍7പ്രമാണിച്ചു6പ്രമാണിക്കയും4കാക്കും4കാപ്പാന്‍4യാത്രയില്‍2പാലിക്കാം2പ്രമാണിക്ക2കാത്തുകൊള്ളും2അകന്നു2പ്രമാണിക്കുന്നവരും2നീതിയുള്ള2വെച്ചോ2നിർത്തുക2വച്ചോ2ആചരിക്കയും1സൂക്ഷിക്കേണ്ടതിന്നു1വാതിലുകളെ1പാലിക്കും1വിടുവിപ്പാനും1ദൂരത്തും1ആചരിക്ക1പറ്റാതവണ്ണം1ഉറച്ചു1നമസ്കരിക്കുക1വെയ്കൂ1കമ്പനി1വരട്ടേ1ശ്രദ്ധിക്കാൻ1സംരക്ഷിക്കുന്നു1കപ്പലിനെ1സ്ഥാനങ്ങള്‍1ജീവനോടെ1വിടില്ല1രഹസ്യമാക്കി1യോളാണ്ടയെ1വെച്ചോളൂ1രക്ഷിക്കട്ടെ1സൂക്ഷിക്കാൻ1സൂക്ഷിക്കാന്‍1അവസരങ്ങളില്‍1ഇതിങ്ങനെ1നന്ദി1കൂട്ടിനു1കൈവശം1അവനില്‍1വെക്കും1നിര്‍ത്തും1അടങ്ങി1മൃഗത്തിനെ1സൂക്ഷിക്കൂ1വെക്കാം1സുരക്ഷിതയാക്കാൻ1ചര്‍ച്ചകളിലൂടെയും1ഓര്‍ക്കണമെന്നും1ഭരണത്തിന്‍1ആരോഗ്യപൂര്‍ണമായി1അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും1തുറന്നിടുകയും1രാജ്യനന്മ1വിലയിരുത്തേണ്ടതുണ്ട്.1കണക്കുനേരെയാക്കാനുള്ള1മാലിന്യമുക്തമായി1ശുചിയായി1
He said to him Why do you call me good No one is good but one that is God But if you want to enter into life keep the commandments
അവന്‍ എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു നല്ലവന്‍ ഒരുത്തനേ ഉള്ളു ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു
This is how we know that we know him if we keep his commandments
അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാല്‍ അറിയുന്നു
By this we know that we love the children of God when we love God and keep his commandments
നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം
And he said unto him Why callest thou me good there is none good but one that is God but if thou wilt enter into life keep the commandments
അവന്‍ എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു നല്ലവന്‍ ഒരുത്തനേ ഉള്ളു ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു
And hereby we do know that we know him if we keep his commandments
അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാല്‍ അറിയുന്നു
Advertisement - Remove
and showing loving kindness to thousands of those who love me and keep my commandments
എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു
You shall not add to the word which I command you neither shall you diminish from it that you may keep the commandments of Yahweh your God which I command you
ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറെക്കയോ ചെയ്യരുതു
My son keep my words Lay up my commandments within you
മകനേ എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക
This is the end of the matter All has been heard Fear God and keep his commandments for this is the whole duty of man
എല്ലാറ്റിന്റെയും സാരം കേള്‍ക്കുക ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു
And shewing mercy unto thousands of them that love me and keep my commandments
എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading