Advertisement - Remove

iron - Example Sentences

ആഇഅര്ന
however the gold and the silver the brass the iron the tin and the lead
പൊന്നു വെള്ളി ചെമ്പു ഇരിമ്പു
There you shall build an altar to Yahweh your God an altar of stones you shall lift up no iron on them
അവിടെ നിന്റെ ദൈവമായ യഹോവേക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം അതിന്മേല്‍ ഇരിമ്പു തൊടുവിക്കരുതു
Your bars shall be iron and brass As your days so your strength will be
നിന്റെ ഔടാമ്പല്‍ ഇരിമ്പും താമ്രവും ആയിരിക്കട്ടെ നിന്റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ
and spoke to them saying Return with much wealth to your tents with very much livestock with silver with gold with brass with iron and with very much clothing Divide the spoil of your enemies with your brothers
യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതുവളരെ നാല്‍ക്കാലികള്‍ വെള്ളി പൊന്നു ചെമ്പു ഇരിമ്പു വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കല്‍നിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊള്‍കയും ചെയ്‍വിന്‍
The staff of his spear was like a weaver's beam and his spear's head weighed six hundred shekels of iron and his shield bearer went before him
അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല്‍ ഇരിമ്പു ആയിരുന്നു ഒരു പരിചക്കാരന്‍ അവന്റെ മുമ്പെ നടന്നു
Advertisement - Remove
But the man who touches them must be armed with iron and the staff of a spear They shall be utterly burned with fire in their place
അവയെ തൊടുവാന്‍ തുനിയുന്നവന്‍ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം
Zedekiah the son of Chenaanah made him horns of iron and said Thus says YahwehWith these you shall push the Syrians until they are consumed
കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കിഇവകൊണ്ടു നീ അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു
The man of God asked Where did it fall He showed him the place He cut down a stick threw it in there and made the iron float
അതു എവിടെ വീണു എന്നു ദൈവപുരുഷന്‍ ചോദിച്ചു അവന്‍ ആ സ്ഥലം അവനെ കാണിച്ചു അവന്‍ ഒരു കോല്‍ വെട്ടി അവിടെ എറിഞ്ഞു ആ ഇരിമ്പു പൊങ്ങിവന്നു
of the gold the silver and the brass and the iron there is no number Arise and be doing and may Yahweh be with you
പൊന്നു വെള്ളി താമ്രം ഇരിമ്പു എന്നിവ ധാരാളം ഉണ്ടു ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ
Iron sharpens iron so a man sharpens his friend's countenance
ഇരിമ്പു ഇരിമ്പിന്നു മൂര്‍ച്ചകൂട്ടുന്നു മനുഷ്യന്‍ മനുഷ്യന്നു മൂര്‍ച്ചകൂട്ടുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading