Advertisement - Remove

fighting - Example Sentences

ഫാഇടിംഗ
I'm tired of this war tired of fighting
ഈ യുദ്ധം എനിക്ക് മതിയായി പൊരുതി മടുത്തു
White House officials maintain the impact of that strength may bring the enemy to the point where he could simply be unable to continue fighting
ആ ശക്തിയുടെ പ്രഭാവത്തെ ഉപയോഗിച്ച് വൈറ്റ്‌ഹൗസ്‌ അധികൃതര്‍ ഒരുപക്ഷെ ശത്രുവിനെ യുദ്ധം തുടരാനാകാത്ത സ്ഥിതിയിലേക്ക് എത്തിക്കുവാന്‍ ശ്രമിച്ചേക്കാം‌
Then I'll die fighting
എങ്കില്‍ ഞാന്‍ പൊരുതി മരിക്കും
The scope of our partnership today stretches from agriculture to industry and innovation; trade to tourism; environment to energy; films to football; skill development to smart cities; and from fighting corruption and money laundering to securing our societies.
നാം തമ്മിലുള്ള പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ കൃഷി മുതല്‍ വ്യവസായവും പുതുമയും വരെയും വാണിജ്യം മുതല്‍ വിനോദസഞ്ചാരം വരെയും പരിസ്ഥിതി മുതല്‍ ഊര്‍ജം വരെയും ചലച്ചിത്രരംഗം മുതല്‍ ഫുട്‌ബോള്‍ വരെയും നൈപുണ്യ വികസനം മുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ വരെയും നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കാനായി അഴിമതിക്കും കള്ളപ്പണ ഇടപാടിനെതിരെയും പോരാടുന്നതു വരെയും വ്യാപിച്ചുകിടക്കുകയാണ്.
The Prime Minister said, in this war, there are many soldiers who are fighting the Corona virus, not in the confines of their homes but outside their homes.
ഈ യുദ്ധത്തില്‍ കൊറോണ വൈറസിനെതിരെ പോരാടുന്ന നിരവധി പടയാളികളുണ്ട്. അവര്‍ തങ്ങളുടെ പോരാട്ടം തങ്ങളുടെ വീട്ടിനുള്ളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയല്ല, അവര്‍ അവരുടെ വീടിനു പുറത്തും പോരാടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''
Advertisement - Remove
The leaders explored possible collaboration between India and Israel in fighting the pandemic, including by improving availability of pharmaceutical supplies and by innovative use of high technology.
വൈദ്യ ഉല്‍പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുകയും ഉന്നത സാങ്കേതിക വിദ്യ നൂതന രീതിയില്‍ ഉപയോഗപ്പെടുത്തുകയും ഉള്‍പ്പെടെ ചെയ്തുകൊണ്ട് മഹാവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യക്കും ഇസ്രായേലിനും സഹകരിക്കാവുന്ന സാധ്യതകള്‍ നേതാക്കള്‍ തേടി.
In these testing times, when we are fighting COVID-19, let us all resolve to celebrate this sacred festival with our families while staying at home, following 'Social Distancing' norms and other government instructions.
കോവിഡിനെതിരെ പോരാടുന്ന പരീക്ഷണ ഘട്ടത്തില്‍ ഈ വിശുദ്ധ ആഘോഷം കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സാമൂഹിക അകല്‍ച്ചാ മാനദണ്ഡങ്ങളും ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങളും പിന്തുടര്‍ന്ന് കൊണ്ട് ആഘോഷിക്കാന്‍ പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
The Home Minister said that India is still fighting a battle with Corona under the leadership of the Prime Minister, Shri Narendra Modi, so the applicable lockdown restrictions as well as national directives should be followed scrupulously.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ ഇപ്പോഴും കൊറോണയ്‌ക്കെതിരേ പൊരുതിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
Prime Minister's Office English rendering of PM Modi's remarks after aerial survey of Odisha The world is fighting a war to save lives from the corona virus on one side.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഒഡിഷയില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ലോകം ഒരു വശത്ത് കൊറോണ വൈറസില്‍നിന്നു മനുഷ്യ ജീവനകുള്‍ സംരക്ഷിക്കാനായി പൊരുതുകയാണ്.
Now this time the AGM is happening at a time when our country is fighting against multiple challenges.
ഇപ്പോള്‍ ഈ സമയത്ത്, നമ്മുടെ രാജ്യം ബഹുതല വെല്ലുവിളികള്‍ക്കെതിരെ പോരാടുന്ന സമയത്താണ് വാര്‍ഷിക പൊതുയോഗം (എ.ജി.എം) നടക്കുന്നത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading