Advertisement - Remove

export - Example Sentences

Popularity:
Difficulty:
ഏക്സ്പോര്ട / ഏക്സ്പോര്ട / ഇക്സ്പോര്ട / ഇക്സ്പോര്ട
It will help in exchanging mutual experience, sharing information on financing export and import operations, project assessment and knowledge generated in respective fields of activities.
ഇത് അനുഭവജ്ഞാത്തിന്റെ പരസ്പര കൈമാറ്റം, ധനകാര്യ കയറ്റുമതി ഇറക്കുമതി പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കല്‍, പദ്ധതി അവലോകനവും ബന്ധപ്പെട്ട മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അറിവിന്റെ പങ്കുവയ്ക്കല്‍ തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടും.
Both Prime Ministers expressed their commitment to support and strengthen global export control, non-proliferation and disarmament objectives and looked forward to close cooperation in these areas.
ആഗോള കയറ്റുമതി നിയന്ത്രണ, നിര്‍വ്യാപന, നിരായുധീകരണ ലക്ഷ്യങ്ങളെ പിന്‍തുണയ്ക്കാനും ശക്തിപ്പെടുത്താനും അതോടൊപ്പം ഈ രംഗങ്ങളില്‍ അടുത്തു സഹകരിക്കാനുമുള്ള പ്രതിജ്ഞാബദ്ധത ഇരു പ്രധാനമന്ത്രിമാരും പ്രകടിപ്പിച്ചു.
The requirement of Government-signed End User Certificate for export of parts and components and other non-sensitive military stores, sub-assemblies, and sub-systems has been done away with.
തന്ത്രപ്രധാനമല്ലാത്ത സൈനിക ഉപകരണങ്ങളുടെ ഘടകങ്ങളും ഭാഗങ്ങളും കയറ്റുമതി ചെയ്യുന്നതിന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട യൂസര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞു.
The requirement of Government-signed End User Certificate for export of parts and components and other non-sensitive military stores, sub-assemblies, and sub-systems has been done away with.
തന്ത്രപ്രധാനമല്ലാത്ത സൈനിക ഉപകരണങ്ങളുടെ ഘടകങ്ങളും ഭാഗങ്ങളും കയറ്റുമതി ചെയ്യുന്നതിന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട യൂസര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞു.
In May 2014, the total number of defence export permissions granted stood at 118, for a total value of 577 million dollars.
2014 മേയില്‍ 577 ദശലക്ഷം ഡോളറിനുള്ള മൊത്തം 118 പ്രതിരോധ കയറ്റുമതിക്കുള്ള അനുവാദമാണ് നല്‍കിയത്.
Advertisement - Remove
In less than four years, we have issued 794 more export permissions, for a total value of over 1.3 billion dollars.
4 വര്‍ഷത്തിനുള്ളില്‍ മൊത്തം 1.3 ശതകോടി ഡോളറിനുമേല്‍ 794 കയറ്റുമതി അനുമതികള്‍ കൂടി നല്‍കി.
Currently, we rank sixth in the production and export of honey.
ഇപ്പോള്‍ തേനിന്റെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും നാം ആറാം സ്ഥാനത്താണ്.
From licensing to offset regime and export regime, we have given what the defence industry was looking for.
ലൈസന്സിങ് മുതല് കയറ്റുമതി നയങ്ങള് വരെ പ്രതിരോധ വ്യവസായം കാംക്ഷിക്കുന്നതെന്തോ അതു നല്കാന് നാം തയ്യാറായിട്ടുണ്ട്.
Rebate of all Embedded State and Central taxes/levies for apparel and made-ups segments would make export s zero-rated, thereby boosting India’s competitiveness in export markets and ensure equitable and inclusive growth of textile and apparel sector.
ഉടയാടകളുടെ കയറ്റുമതി പൂജ്യം തോത് നികുതിയിനത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി കയറ്റുമതി വിപണിയില്‍ ഇന്ത്യയുടെ മത്സരക്ഷമത കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്യും.
Benefits: Export of iron ore under the LTAs would help to strengthen Indias bilateral ties with long-standing partner countries, Japan and South Korea secure an export market and result in inflow of foreign exchange.
വഴിഏക ഏജന്‍സി പ്രവര്‍ത്തന കയറ്റുമതി എന്ന നിലവിലെ നയം തുടരും. പ്രയോജനങ്ങള്‍ ദീര്‍ഘകാല കരാര്‍ വഴിയുള്ള ഇരുമ്പയിരിന്റെ കയറ്റുമതി ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഏറെക്കാലമായുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിലൂടെ ഒരു സുരക്ഷിതമായ കയറ്റുമതി വിപണി ലഭ്യമാകുകയും അത് വിദേശനാണ്യത്തിന്റെ ഒഴുക്കിന് വഴിവയ്ക്കുകയും ചെയ്യും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading