Advertisement - Remove

engagement - Example Sentences

Popularity:
Difficulty:
ഏന്ഗേജ്മന്ട / ഏന്ഗൈജ്മന്ട
Our discussions today were marked by convergence to accelerate our engagement and to scale up our partnership.
ഇന്നത്തെ നമ്മുടെ ചര്‍ച്ച നമ്മുടെ ഇടപെടലുകളില്‍ വേഗതയുണ്ടാക്കാനുള്ള ഒത്തുചേരലിനേയും നമ്മുടെ പങ്കാളിത്തം കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോകുന്നതിനെയും കുറിച്ചായിരുന്നു.
It will also help consolidate the recent gains in our engagement and reinforce our ties in the months and years ahead.
നമ്മുടെ ഇപ്പോഴത്തെ ഇടപാടുകളിലെ വിജയങ്ങളെ അത് ബലപ്പെടുത്തുകയും മാസങ്ങളും വര്‍ഷങ്ങളും മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ ബലിഷ്ഠമാക്കുകയും ചെയ്യും.
The PM said that this visit is aimed at enhancing the bilateral engagement in various areas.
വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനാണു സന്ദര്‍ശനമെന്നു പ്രധാനമന്ത്രി പറഞ്ഞു.
Prime Minister’s official engagement in Rwanda and Uganda include bilateral meetings with the Presidents, delegation level talks and meetings with the business and the Indian communities.
റുവാണ്ടയിലും ഉഗാണ്ടയിലും പ്രസിഡന്റുമാരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും പ്രതിനിധിതല ചര്‍ച്ചകളും ബിസിനസ് പ്രമുഖരും ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ചകളും നടക്കും.
My fifth meeting with President Macri today reflects the fast and growing importance of bilateral engagement between the two countries.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണു രാഷ്ട്രപതി മേക്രിയുമായുള്ള ഇന്നത്തെ അഞ്ചാമതു കൂടിക്കാഴ്ച.
Advertisement - Remove
We also feel that our growing engagement in countering violence and extremism is necessary for securing our societies.
അക്രമവും തീവ്രവാദവും നേരിടുന്നതില്‍ നമ്മുടെ വളരുന്ന ഇടപാടുകള്‍ നമ്മുടെ സമൂഹങ്ങളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും നമുക്ക് അറിയാന്‍ കഴിയുന്നു.
Engagement between our democracies has been visible in the manner in which our thinkers impacted one another, and shaped the course of our societies.
ജനാധിപത്യ ശക്തികളായ നാം തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ് നമ്മുടെ ചിന്തകര് പരസ്പരം സ്വാധീനിക്കപ്പെട്ടു എന്നുള്ളതും ഇരു രാജ്യങ്ങളിലെയും പൗരസമൂഹം എങ്ങനെ രൂപപ്പെട്ടു എന്നതും.
Our BRICS business engagement and CEOs Forum have helped to expand and enrich our partnership.
ബ്രിക്‌സ് ബിസിനസ് സൗഹൃദവും സി.ഇ.ഒമാരുടെ ഫോറവും നാം തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനും വികസിപ്പിക്കാനും സഹായകമായിട്ടുണ്ട്.
To further increase our strategic engagement in the region, I look forward to working with the U.S. for India’s early membership of Asian Pacific Economic Community.
മേഖലയിലെ നമ്മുടെ തന്ത്രപ്രധാന ഇടപെടല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍, അമേരിക്കയുമൊത്ത് ഏഷ്യന്‍ പസഫിക് എക്കണോമിക് കമ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഉറ്റുനോക്കുന്നു.
In today’s day and age, social media has emerged as an active medium of engagement and has added more vigour to press freedom.”
ഇന്നത്തെ കാലത്ത്, സമൂഹ മാധ്യമങ്ങള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാനുള്ള ഫലപ്രദമായ മാധ്യമമായി മാറിക്കഴിഞ്ഞു എന്നു മാത്രമല്ല മാധ്യമ സ്വാതന്ത്ര്യം എന്ന ആശയത്തിന് കൂടുതല്‍ ഉണര്‍വും നല്‍കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading