Advertisement - Remove

effective - Example Sentences

ഇഫേക്ടിവ / ഈഫേക്ടിവ
This repositioning of NEC will help it to become a more effective body for the North Eastern Region.
എന്‍.ഇ.സിയുടെ ഈ മാറ്റം ഇതിനെ വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും കാര്യക്ഷമമായ സംവിധാനമാക്കി മാറുന്നതിനു സഹായിക്കും.
The Prime Minister said that a strong forensic science setup, helps in ensuring civic safety, and curbing crime, much the same way as an efficient police force and an effective judiciary.
ശക്തമായ ഫൊറന്‍സിക് സയന്‍സ് സംവിധാനം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും കുറ്റകൃത്യങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതോടൊപ്പം കാര്യക്ഷമമായ ഒരു പൊലീസ് സംവിധാനത്തിനും ഫലപ്രദമായ നീതിന്യായ സംവിധാനത്തിലും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Its effective functioning will give members the required confidence to engage in future negotiating in the WTO.
ഇതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഡബ്ല്യൂ.ടി.ഒയുമായി ഭാവിയില്‍ ഒത്തുതീര്‍പ്പ് നടത്തുന്നതിന് അംഗങ്ങള്‍ക്ക് വേണ്ട ആത്മവിശ്വാസം പകര്‍ന്നുനല്‍കും.
They further discussed stepping up effective cooperation to combat terrorism in all its forms and promoting regional stability and security.
എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെ തടുക്കാനും മേഖലാതലത്തില്‍ സുസ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കാനുമായി ഫലപ്രദമായ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
The MoU aims to create an effective framework for bilateral cooperation in the field of Road Transportation, Roads/Highways infrastructure development, management and administration, Road safety and Intelligent Transport Systems between both countries.
ഉപരിതല ഗതാഗതം, റോഡുകള്‍, ദേശീയ പാതകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനം, റോഡ് സുരക്ഷ, ഇരു രാജ്യങ്ങളും തമ്മിലുള്ള വിവേകപൂര്‍വമായ ഗതാഗത സംവിധാനം എന്നിവയില്‍ ഉഭയ കക്ഷി സഹകരണത്തിനുള്ള ഫലപ്രദമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ധാരണാ പത്രത്തിന്റ ലക്ഷ്യം.
Advertisement - Remove
Prime Minister emphasized on the need for better coordination between the various stakeholders and undertake more joint exercises to bring about effective response to save life and property.
ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കിടയിലുള്ള മെച്ചപ്പെട്ട ഏകോപനവും ഒരുമിച്ചുള്ള പ്രവര്‍ത്തനവും അനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തങ്ങളെ നേരിടുന്നതില്‍ ആഗോളതലത്തിലുള്ള വൈദഗ്ധ്യം നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
The Joint Declaration will lead to promotion of safe, effective and efficient development of air transport between India and Germany.
ഇന്ത്യയ്ക്കും ജര്‍മനിക്കും ഇടയില്‍ സുരക്ഷിതവും ഫലപ്രദവും കാര്യക്ഷമവുമായ വ്യോമഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനാണ് സംയുക്ത പ്രഖ്യാപനം.
The Summit will provide a platform for brainstorming on agendas of global socio-economic development, knowledge sharing and forging effective partnerships.
വിജ്ഞാനം പങ്കുവെക്കുക, ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയ്ക്കു ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ആഗോള സാമൂഹിക- സാമ്പത്തിക വികസനത്തിനായുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോമായും അത് രൂപം പ്രാപിച്ചു.
The Summit will provide a platform for brainstorming on agendas of global socio-economic development, knowledge sharing and forging effective partnerships.
ആഗോള സാമൂഹിക, സാമ്പത്തിക വികസനം, വിജ്ഞാനം പങ്കിടല്‍, ഫലപ്രദമായ പങ്കാളിത്തങ്ങള്‍ക്ക് രൂപം നല്‍കല്‍ മുതലായവയ്ക്ക് ഉച്ചകോടി വേദിയൊരുക്കും.
The Summit has evolved into a platform for brainstorming on agendas of global socio-economic development, in addition to being a facilitator for knowledge sharing and forging effective partnerships.
വിജ്ഞാനം പങ്കുവെക്കുക, ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയ്ക്കു ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ആഗോള സാമൂഹിക- സാമ്പത്തിക വികസനത്തിനായുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോമായും അത് രൂപം പ്രാപിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading