Advertisement - Remove

edge - Example Sentences

Popularity:
Difficulty:
ഏജ
They will fall by the edge of the sword and will be led captive into all the nations Jerusalem will be trampled down by the Gentiles until the times of the Gentiles are fulfilled
അവര്‍ വാളിന്റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും
And they shall fall by the edge of the sword and shall be led away captive into all nations and Jerusalem shall be trodden down of the Gentiles until the times of the Gentiles be fulfilled
അവര്‍ വാളിന്റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും
But Barak pursued after the chariots and after the army to Harosheth of the Gentiles and all the army of Sisera fell by the edge of the sword there was not a man left
ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല്‍ വീണു ഒരുത്തനും ശേഷിച്ചില്ല
And thou shalt make loops of blue upon the edge of the one curtain from the selvedge in the coupling and likewise shalt thou make in the uttermost edge of another curtain in the coupling of the second
ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പില്‍ നീലനൂല്‍കൊണ്ടു കണ്ണി ഉണ്ടാക്കേണം രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം
And he made fifty loops upon the uttermost edge of the curtain in the coupling and fifty loops made he upon the edge of the curtain which coupleth the second
ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കി
Advertisement - Remove
But Barak pursued after the chariots and after the host unto Harosheth of the Gentiles and all the host of Sisera fell upon the edge of the sword and there was not a man left
ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല്‍ വീണു ഒരുത്തനും ശേഷിച്ചില്ല
I said to the edge
അരികിലൂടെ ഞാൻ പറഞ്ഞില്ലേ
For all our progress, we live on the edge of uncertainty, of unsettled questions and unresolved disputes; contests and claims; and clashing visions and competing models.
നമ്മുടെ എല്ലാ പുരോഗതിക്കും നമുക്ക് പരിഹരിക്കാന്‍ കഴിയാത്ത ചോദ്യങ്ങളുടെയും പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങളുടെയും മത്സരങ്ങളുടെയും അവകാശവാദങ്ങളുടെയും കൂട്ടിമുട്ടുന്ന വീക്ഷണങ്ങളുടെയും മത്സരിക്കുന്ന മാതൃകകളുടെയും അനിശ്ചിതത്വത്തിന്റെ മുനയില്‍ ജീവിക്കേണ്ടതുണ്ട്, പരസ്പര സുരക്ഷിതത്വമില്ലായ്മ വളരുന്നതും വര്‍ദ്ധിച്ചുവരുന്ന സൈനിക ചെലവും ഞങ്ങള്‍ കാണുന്നുണ്ട്.
For centuries, myriad tyrants invaded India pushing her to the edge of such an abyss of adversities that people once used to feel that the very idea, the fabric of Bharat would be wiped out: her culture would be annihilated.
നൂറുകണക്കിന് വര്‍ഷങ്ങളോളം ഓരോരോ ആക്രമണകാരികള്‍ ഭാരതത്തെ ആക്രമിച്ചു, രാഷ്ട്രത്തെ അപകടത്തിലാക്കി. ആളുകള്‍ വിചാരിച്ചത് ഭാരതത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാകും, ഭാരതത്തിന്റെ സംസ്‌കാരം നശിക്കും എന്നായിരുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading