Advertisement - Remove

continues - Example Sentences

Popularity:
Difficulty:

Interpreted your input "continues" as "continue".

കന്ടിന്യൂ
However, the one who spent sleepless nights continues to weep even after two years.
മറിച്ച് ഉറക്കമില്ലാത്ത രാത്രികള്‍ ചെലവഴിച്ചവര്‍ രണ്ടു വര്‍ഷം കഴിഞ്ഞും കരഞ്ഞുകൊണ്ടിരിക്കും.
2. I am speaking to you at a time when the global economy continues to be weak.
2. ആഗോളസമ്പദ്വ്യവസ്ഥ തളര്ച്ചയെ നേരിടുന്ന പശ്ചാത്തലത്തിലാണു ഞാന് നിങ്ങളോടു സംസാരിക്കുന്നത്.
As per UNCTAD’s World Investment Report, India continues to be one of the top FDI destinations in the world.
യു.എന്‍.സി.റ്റി.എ.ഡി യുടെ ആഗോള നിക്ഷേപ റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും മികച്ച വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ഇന്ത്യ തുടരുന്നു.
And, today, the beauty of Hindi, Tamil, Gujarati, Urdu and Telugu continues to enrich the fabric of South African society.
ഇന്ന് ഹിന്ദി, തമിഴ്, ഗുജറാത്തി, ഉറുദു, തെലുങ്ക് എന്നി ഭാഷകളുടെ സൌന്ദര്യം ദക്ഷിണാഫ്രിക്കന്‍ സമൂഹത്തെ സംപുഷ്ടമാക്കുന്നു.
It, therefore, saddens us to see that your proud nation continues to be challenged by externally sponsored instruments and entities of violence and terror.
അതിനാല്‍ നിങ്ങളുടെ അഭിമാന രാഷ്ട്രം പുറത്തുനിന്നുള്ള ശക്തികള്‍ പിന്‍തുണയ്ക്കുന്ന അക്രമങ്ങളാലും ഭീകരതയാലും വെല്ലുവിളികള്‍ നേരിടുന്നത് നമ്മെ ദുഖിപ്പിക്കുന്നു.
Advertisement - Remove
The consensus on globalization and free trade is fraying, but the Asian story continues to be a positive one.
ആഗോളവല്‍ക്കരണത്തിനും സ്വതന്ത്ര വ്യാപാരത്തിലുമുണ്ടായിട്ടുളള സമവായങ്ങള്‍ തര്‍ക്കത്തിലാണ്. എന്നാല്‍ ഏഷ്യയിലെ കഥ സക്രീയാത്മകമായി തന്നെ തുടരുന്നുമുണ്ട്.
India continues to remain the fastest growing major economy in the world in 2018-19, despite a slight moderation in its GDP growth from 7.2 per cent in 2017-18 to 6.8 per cent in 2018-19.
2017-8ലെ 7.2 ശതമാനത്തില്‍ നിന്ന് 2018-19ല്‍ ജിഡിപി 6.8 ശതമാനമായി താണിട്ടു പോലും ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുന്നു.
However, it continues to trail in parameters such as Ease of Starting Business (rank 136), Registering Property (rank 154), Paying Taxes (rank 115), and Enforcing Contracts (rank 163).
എന്നിരുന്നാലും വ്യവസായങ്ങള്‍ വേഗത്തില്‍ ആരംഭിക്കുക (സ്ഥാനം 136), ആസ്തി രജിസ്‌ട്രേഷന്‍ (സ്ഥാനം 154) നികുതി അടവ് (സ്ഥാനം 115), കരാറുകളുടെ നിര്‍വ്വഹണം (സ്ഥാനം 163) പോലുള്ള മേഖലകളില്‍ നാം ഇപ്പോഴും പിന്നിലാണ്.
The Prime Minister said he continues to feel optimistic, when not even a single state sounded despondent and that this collective determination will make India win in its fight against COVID-19.
ഒരു സംസ്ഥാനത്തിനു പോലും നിരാശയുണ്ടായില്ല എന്നതു ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ തന്നെ സഹായിക്കുന്നു എന്നും സംഘടിതമായ ഈ ദൃനിശ്ചയം കോവിഡ്- 19നെതിരെയുള്ള പോരാട്ടം വിജയിക്കുന്നതിന് ഇന്ത്യക്കു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷമുള്ള കാലം നല്‍കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
India continues to trail in parameters such as Ease of Starting Business, Registering Property, Paying Taxes, and Enforcing Contracts.
ബിസിനസ് ആരംഭിക്കുന്നതിനുള്ള എളുപ്പം, ഭൂമി റജിസ്‌ട്രേഷന്‍, നികുതി അടയ്ക്കല്‍, കരാറുകള്‍ നടപ്പാക്കല്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യ പിന്നിലാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading