Advertisement - Remove

conference - Example Sentences

Popularity:
Difficulty:
കാന്ഫരന്സ / കാന്ഫ്രന്സ
Only recently released from prison Mahatma Gandhi leaves Bombay on the SS Rajputana to attend the conference on Indian independence called by Prime Minister Ramsay MacDonald
ജയിലിലില്‍ നിന്നും ഈ അടുത്ത് മാത്രം വിട്ടയയ്ക്കപ്പെട്ട മഹാത്മ ഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യക്കുറിച്ച് പ്രധാനമന്ത്രിയായ റാംമസി മക്‌ഡോണാള്‍ഡ് വിളിച്ചിരിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി എസ്
Held at the same time in New Delhi, in the first Conference of Members of Parliament and Mayors with Indian heritage, there was a large representation from ASEAN countries.
അതേ സമയത്ത് ന്യൂഡെല്‍ഹിയില്‍വെച്ചു നടത്തിയ ഇന്ത്യന്‍ പാരമ്പര്യമുള്ള പാര്‍ലമെന്റ് അംഗങ്ങളുടെയും മേയര്‍മാരുടെയും ആദ്യ യോഗത്തില്‍ ആസിയാന്‍ രാഷ്ട്രങ്ങളുടെ ശ്രദ്ധേയമായ പ്രാതിനിധ്യം ഉണ്ടായിരുന്നു.
He said this Conference is helping top police officers get a more holistic view of problems and challenges.
പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള കൂടുതല്‍ സമഗ്രമായ ചിത്രം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കാന്‍ ഈ സമ്മേളന ം സഹായിക്കുന്നുണ്ട്.
I wish the conference all success.
സമ്മേളനത്തിന് എല്ലാ വിജയങ്ങളും നേരുന്നു.
Prime Minister's Office PM to address Conference on Transformation of Aspirational Districts The Prime Minister, Shri Narendra Modi, will address the Conference on Transformation of Aspirational Districts tomorrow.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകളെക്കുറിച്ചുള്ള സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും പരിവര്‍ത്തനം ആഗ്രഹിക്കുന്ന ജില്ലകള്‍ എന്ന വിഷയത്തെക്കുറിച്ച് നിതി ആയോഗ് ന്യൂ ഡല്‍ഹിയിലെ ഡോ.
Advertisement - Remove
Prime Minister's Office PM addresses inaugural session of PIO-Parliamentarian Conference The Prime Minister, Shri Narendra Modi, today addressed the inaugural session of the PIO-Parliamentarian Conference in New Delhi.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിതി ആയോഗിന്റെ 2020 വരെയുള്ള കര്‍മ്മ പരിപാടിയില്‍ വിദേശ ഇന്ത്യാക്കാര്‍ ക്ക് സുപ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ ഇന്ത്യാക്കാര്‍ ഇന്ത്യയുടെ വികസനത്തിന്റെ പങ്കാളികളാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
Delivering the keynote address at a Curtain Raiser Press Conference in New Delhi, Union Minister for Environment, Forest and Climate Change, Shri Prakash Javadekar, highlighted Indias resolve to combat desertification.
പരിസ്ഥിതി, വനം മന്ത്രാലയം ഭൂമിയുടെമരുവല്‍ക്കരണംതടയാനുള്ള ശ്രമങ്ങള്‍ക്ക്ഇന്ത്യ നേതൃത്വം നല്‍കും : കേന്ദ്ര മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ 2030 ഓടെ50 ലക്ഷംഹെക്ടര്‍ ഭൂമി ഫലഭൂയിഷ്ഠമാക്കും രാജ്യത്തെ രാസപരമായോജൈവപരമായോനശിപ്പിക്കപ്പെട്ട 50 ലക്ഷംഹെക്ടര്‍ ഭൂമി 10 വര്‍ഷത്തിനകം ഫലപുഷ്ടിയുള്ളതാക്കുമെന്ന്‌കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ശ്രീ.
It hosted the 11th General Assembly of Asian Buddhist Conference for Peace (ABCP) from 21-23 June 2019 marking the 50th anniversary of the Conference.
ഇക്കൊല്ലംജൂണ്‍ 21 മുതല്‍ 23 വരെസമാധാനത്തിനായുള്ള ഏഷ്യന്‍ ബുദ്ധമത സമ്മേളനത്തിന്റെ പതിനൊന്നാമത് പൊതുയോഗത്തിന് ഇവിടംആതിഥേയത്വംവഹിച്ചു. സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നുഇത്.
Prime Minister's Office PM addresses opening session of 49th Governors' Conference The Prime Minister, Shri Narendra Modi, today addressed the opening session of the 49th Conference of Governors at Rashtrapati Bhawan.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ 49-ാമത്ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിരാഷ്ട്രപതി ഭവനില്‍ഇന്ന് 49-ാമത് ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.
Ministry of Water Resources, River Development and Ganga Rejuvenation International Dam Safety Conference to be held at Thiruvananthapuram India will be hosting the International Dam Safety Conference - 2018 at Thiruvananthapuram on January 23-24.
ജലവിഭവ മന്ത്രാലയം അന്താരാഷ്ട്ര ഡാംസുരക്ഷാ സമ്മേളനത്തിന് കോവളത്ത് നാളെതുടക്കമാകും അന്താരാഷ്ട്ര ഡാംസുരക്ഷാ സമ്മേളനം നാളെയും, മറ്റന്നാളും (2018 ജനുവരി 23, 24) കോവളംലീലാഹോട്ടലില്‍ നടക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading