Advertisement - Remove

concerns - Example Sentences

Popularity:
Difficulty:

Interpreted your input "concerns" as "concern".

കന്സര്ന
He stated that it is imperative to prioritise the WTO’s activities so that it addresses the concerns of developing countries.
വികസ്വര രാഷ്ട്രങ്ങളുടെ ആശങ്കകള്‍ പരിഹരിക്കത്തക്ക തരത്തില്‍ ലോകവ്യാപാര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിരമായി മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
The approved amendments will address concerns and apprehensions expressed by different categories of public servants and addresses the difficulties being faced in implementing the provision of section 44 of the Lokpal and Lokayuktas Act, 2013.
2013 ലെ ലോക്പാല്‍ ലോകായുക്തകള്‍ നിയമത്തിലെ നാല്‍പ്പത്തിനാലാം വകുപ്പ് നടപ്പിലാക്കുമ്പോള്‍ വിവിധ വിഭാഗം ഗവണ്‍മെന്റ് ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഭേദഗതികള്‍.
He expressed his concerns over the issue.
അദ്ദേഹം ആ വിഷയത്തിലുള്ള തന്റെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.
They also agreed that both sides have the maturity and wisdom to handle the differences through peaceful discussion within the context of the overall relationship, bearing in mind the importance of respecting each other’s sensitivities, concerns and aspirations.
മൊത്തത്തിലുള്ള ബന്ധം, പരസ്പരം മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കുക, ആശങ്കകളും അഭിലാഷങ്ങളും പരിഗണിച്ചുകൊണ്ട് അഭിപ്രായഭിന്നതകള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള പക്വത എന്നിവ ഇരു കക്ഷികള്‍ക്കുമുണ്ടെന്നും അവര്‍ സമ്മതിച്ചു.
I hope you will keep in mind the welfare of mankind and the concerns of the international community in your deliberations.
ഇവിടത്തെ ചര്ച്ചകളില് മനുഷ്യരാശിയുടെ ക്ഷേമവും രാജ്യാന്തര സമൂഹത്തിന്റെ ആശങ്കകളും വിഷയമായിത്തീരുമെന്നു ഞാന് പ്രതീക്ഷിക്കുന്നു.
Advertisement - Remove
The leaders underlined the importance of not losing sight of other global concerns like Climate Change, which impact humanity as a whole.
മാനവികതയെ ആകെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോളതല ആശങ്കകളെ കാണാതെ പോകരുതെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Allaying all concerns of the medical fraternity regarding their security in the fight against Coronavirus, the Home Minister has assured them that the Modi government would leave no stone unturned in ensuring their wellbeing and security.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആതുരസേവന രംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കും. അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ മോദി സർക്കാർ ഒരു വീഴ്‌ചയും വരുത്തുകയില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി.
Shri Shah strongly condemned the recent attacks on health professionals and said that PM is closely following all issues and concerns of doctors.
ആരോഗ്യ പ്രവർത്തകർക്കെതിരെ അടുത്തിടെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച ശ്രീ ഷാ, ഡോക്ടർമാരുടെ എല്ലാ പ്രശ്നങ്ങളും ആശങ്കകളും പ്രധാനമന്ത്രി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു.
Allaying all concerns of the medical fraternity regarding their security in the fight against Coronavirus, the Home Minister has assured them that the government would leave no stone unturned in ensuring their wellbeing and security.
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സജീവമായി ഇടപെടുന്ന ആരോഗ്യ രംഗത്തെ സഹോദരരുടെ സുരക്ഷയെ കുറിച്ചുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കി.
The draft Agreement takes care of Indian Customs' concerns and requirements, particularly in the area of exchange of information on the correctness of the Customs value declared and authenticity of certificates of origin of the goods traded between the two countries.
ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് മൂല്യവും ചരക്കുകളുടെ പ്രഭവകേന്ദ്രത്തിന്റെ ആധികാരികത വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സംബന്ധിച്ച് ഇന്ത്യന്‍ കസ്റ്റംസിനുള്ള ആശങ്കകളും ആവശ്യങ്ങളും പരിഹരിച്ചാണ് കരാറിന് രൂപം നല്‍കിയിട്ടുള്ളത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading