The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Citing the example of the “Give it up” initiative for voluntarily giving up gas subsidy, he said that the tax base too could be increased significantly, provided the tax administrators can demonstrate the leadership to bring about a change.
പാചകവാതക സബ്സിഡി സ്വമേധയാ വേണ്ടന്നുവയ്ക്കുന്ന ‘ഗിവ്വിറ്റ് അപ്പ്’ സംരംഭത്തെ ഉദാഹരിച്ചുകൊണ്ട്, മാറ്റം കൊണ്ടുവരുന്നതിന് നേതൃത്വം നല്കാന് നികുതി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞാല്‍ നികുതി അടിത്തറ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് അദേഹം പറഞ്ഞു.
Our personal income tax base has also expanded by nearly 20 million.
നമ്മുടെ വ്യക്തിഗത ആദായനികുതി അടിത്തറ 20 ദശലക്ഷമായി വികസിക്കുകയും ചെയ്തു.
Proposals for Start-ups With a view to expand the base for knowledge-driven enterprises, the Finance Minister underscored the importance of intellectual property creation and protection.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പദ്ധതി വിവരാധിഷ്ഠിത സംരംഭങ്ങളുടെ അടിത്തറ വികസിപ്പിക്കുക പുതിയ ബജറ്റിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
It will also enable the Institutes to attract enough students required to develop a strong research base in the country in the field of information technology.
രാജ്യത്തു വിവരസാങ്കേതിക വിദ്യാ രംഗത്തു കരുത്തേറിയ ഗവേഷണ അടിത്തറ പാകാന്‍ ആവശ്യമായത്ര വിദ്യാര്‍ഥികളെ നേടിയെടുക്കാനും ഇത് ഈ സ്ഥാപനങ്ങളെ സഹായിക്കും.
Not only will it make the childrens foundation stronger, their base will also be strengthened while pursuing higher studies.
ഇത് കുട്ടികളുടെ അടിത്തറ കൂടുതല്‍ ശക്തമാക്കുമെന്ന് മാത്രമല്ല, കൂടുതല്‍ ഉന്നത പഠനത്തിനായി അനുഗമിക്കുമ്പോള്‍ അവരുടെ അടിത്തറ ശക്തിപ്പെടുകയും ചെയ്യും.
Beneficiaries: The officials from Central Government, State Government and Urban Local Bodies would directly benefit by enhancing their knowledge base which would ultimately get manifested in the improvement in the urban civic amenities.
ഗുണഭോക്താക്കള്‍ കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ് മറ്റ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ അറിവിന്റെ അടിത്തറ ഉയര്‍ത്തുന്നതിന് നേരിട്ടുള്ള ഗുണം ലഭിക്കും. അത് ആത്യന്തികമായി നഗരപൗര ആവശ്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സാക്ഷാത്കരിക്കും.
They will enable India move towards being a knowledge economy by attracting the best scientific talent as faculty and prepare a strong base of scientific manpower in India.
ഏറ്റവും മികച്ച ശാസ്ത്ര പ്രതിഭകളെ ഫാക്കല്‍റ്റികളായി ആകര്‍ഷിച്ചും ഇന്ത്യയില്‍ ശാസ്ത്രീയ മനുഷ്യശേഷിയുടെ കരുത്തുറ്റ അടിത്തറ പാകിയും ഇന്ത്യയെ ഒരു വിജ്ഞാന സമ്പദ്ഘടനയിലേയ്ക്ക് മുന്നോട്ട്നയിക്കും.
There is a need for continuation of such scheme in modified form for further strengthening the infrastructure base for electronics industry in the country and deepening the electronics value chain.
രാജ്യത്തെ ഇലക്ട്രോണിക് വ്യവസായത്തിന്റെ അടിസ്ഥാനസൗകര്യ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഇലക്ട്രോണിക് മുല്യശൃംഖല ആഴത്തിലാക്കുന്നതിനും അത്തരം ഒരു പദ്ധതി പരിഷ്ക്കരിച്ച രീതിയില്‍ തുടരേണ്ടത് അനിവാര്യമാണ്.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…