The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Cut off the sower from Babylon and him who handles the sickle in the time of harvest for fear of the oppressing sword they shall turn everyone to his people and they shall flee everyone to his own land
അവന് തന്റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു ഭൂമിയുടെ അറ്റങ്ങളില്‍നിന്നു അവന് ആവി കയറ്റുന്നു മഴെക്കു മിന്നല്‍ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തില്നിന്നു കാറ്റു പുറപ്പെടുവിക്കുന്നു
My net also will I spread on him and he shall be taken in my snare and I will bring him to Babylon to the land of the Chaldeans yet shall he not see it though he shall die there
ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും അവന് എന്റെ കണിയില്‍ അകപ്പെടും ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ കൊണ്ടുപോകും എങ്കിലും അവന് അതിനെ കാണാതെ അവിടെവെച്ചു മരിക്കും
In the third year of the reign of Jehoiakim king of Judah came Nebuchadnezzar king of Babylon to Jerusalem and besieged it
യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ബാബേല്‍ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു
'Come Zion Escape you who dwell with the daughter of Babylon
And as for the people that remained in the land of Judah whom Nebuchadnezzar king of Babylon had left even over them he made Gedaliah the son of Ahikam the son of Shaphan ruler
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി
But in the first year of Cyrus the king of Babylon the same king Cyrus made a decree to build this house of God
എന്നാല്‍ ബാബേല്‍ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ കോരെശ്രാജാവു ഈ ദൈവാലയം പണിവാന് കല്പന തന്നു
And Babylon the glory of kingdoms the beauty of the Chaldeesexcellency shall be as when God overthrew Sodom and Gomorrah
രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേല്‍ ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും
And behold here cometh a chariot of men with a couple of horsemen And he answered and said Babylon is fallen is fallen and all the graven images of her gods he hath broken unto the ground
ഇതാ ഒരു കൂട്ടം കുതിരച്ചേവകര് ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു വീണു ബാബേല്‍ വീണു അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകര്‍ന്നു കിടക്കുന്നു എന്നും അവന് പറഞ്ഞു
At that time Merodachbaladan the son of Baladan king of Babylon sent letters and a present to Hezekiah for he had heard that he had been sick and was recovered
ആ കാലത്തു ബലദാന്റെ മകനായ മെരോദക്ബലദാന് എന്ന ബാബേല്‍ രാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…