The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് നേരിട്ട് തൊഴിലവസരങ്ങള്‍ നല്‍കാനും ഇതുവഴി ധാതു മേഖലയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് അവര്‍ക്ക് സംഭാവന നല്‍കാനും ഈ നടപടി സഹായിക്കും.
The proposal will create direct employment opportunities for technical personnel with higher responsibility for contribution in faster development of mineral sector, thereby generating more employment avenues in the sector as a whole.
രാജ്യത്തെ സമൃദ്ധവും ശക്തിയുള്ളതുമാക്കുന്നതില്‍ ബാബാ സാഹബിന്റെ സംഭാവന അവിസ്മരണീയമാണ്.
Babasaheb’s contribution in making the country prosperous and strong can never be forgotten.
സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവന അദ്ദേഹം അതിനെ വിശാലമായ ജനസമരമാക്കി മാറ്റി എന്നുള്ളതാണ്.
His biggest contribution in the Freedom struggle was that he made it an expansive “Jan-Aandolan” (People’s Movement).
യുണൈറ്റഡ് നേഷന്‍സിന്റെ കുടക്കീഴില്‍ ഭാരതം നല്കിയ ഏറ്റവും വലിയ സംഭാവന ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളാണ്.
India’s most important contribution under the UN umbrella is its role in UN Peacekeeping Operations.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതിരോധ ഉല്‍പ്പാദന രംഗത്ത് ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന 200 ശതമാനം കണ്ട് വര്‍ദ്ധിച്ചുവെന്നതില്‍ സന്തോഷമുണ്ട്.
It is heartening to note that the contribution of small and medium scale sector to defence production has grown by 200 percent in the last 4 years.
പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ വികസനത്തിനായി നാം സ്വന്തമായി സംഭാവന നല്‍കുന്നതോടൊപ്പം ന്യൂസിലന്‍ഡുമായി ഉറ്റബന്ധം പുലര്‍ത്തി കൊണ്ട് ഇരുരാഷ്ട്രങ്ങളുടെയും പരിശ്രമങ്ങളെ പരസ്പരപൂരകമാംവിധം തുടര്‍ന്നും പ്രവര്‍ത്തിക്കും.
As we make our own contribution to the developmental efforts of the Pacific Island countries, we will continue to consult closely with New Zealand to complement and supplement each other’s efforts.
2014ല്‍ ലോകത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ സംഭാവന 2.6% ആയിരുന്നെങ്കില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017ല്‍ അത് 3.3% ആയിരുന്നു.
While Indias contribution to the world GDP was 2.6 percent in 2014, it has increased to 3.3 percent in 2017 as per the latest reports.
2025ഓടെ മൊത്ത ആഭ്യന്തര ഉത്പാദനം 5 ലക്ഷം കോടി അമേരിക്കൻ ഡോളർ ആയി ഉയർത്തുക എന്ന ലക്‌ഷ്യം കൈവരിക്കാൻ ഈ പദ്ധതികൾ വലിയ സംഭാവന നൽകും.
These Schemes shall contribute significantly to achieving a USD 1 Trillion digital economy and a USD 5 Trillion GDP by 2025.
അനന്തരഫലങ്ങള്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് നേരിട്ട് തൊഴിലവസരങ്ങള്‍ നല്‍കാനും ഇതുവഴി ധാതു മേഖലയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് അവര്‍ക്ക് സംഭാവന നല്‍കാനും ഈ നടപടി സഹായിക്കും.
Impact: The proposal will create direct employment opportunities for technical personnel with higher responsibility for contribution in faster development of mineral sector, thereby generating more employment avenues in the sector as a whole.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…