Advertisement - Remove

ശതമാനവും - Example Sentences

വെളിയിട വിസര്‍ജ്ജന വിമുക്ത പരിപാടിയുടെ ലക്ഷ്യങ്ങള്‍, ഗ്രാമീണ വൈദ്യുതീകരണം എന്നീ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നിശ്ചിത ലക്ഷ്യത്തിന്റെ നൂറു ശതമാനവും കൈവരിക്കാനായി പ്രയത്‌നിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Giving examples of ODF targets and rural electrification, the Prime Minister urged the officers to work towards 100 per cent achievement of targets.
എന്നാല്‍ ഈ പരിപാടിയുണ്ടാക്കുന്ന സ്വാധീനം കാണുമ്പോള്‍ ഈ രാജ്യത്തെ ജനമനസ്സുകളുമായി മന്‍ കീ ബാത്ത് നൂറു ശതമാനവും അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന എന്റെ വിശ്വാസം കൂടുതല്‍ ദൃഢപ്പെടുന്നു.
But whenever I look at the overall outcome of ‘Mann Ki Baat’, it reinforces my belief, that it is intrinsically, inseparably woven into the warp & weft of our common citizens’ lives, cent per cent.
എഫ്.ഡി.ഐമേഖലയിലെ 90 ശതമാനവും സ്വാഭാവിക അംഗീകാര സമ്പ്രദായത്തിന് കീഴിലുള്ളതുമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ന് ഇന്ത്യ ഏറ്റവും മുന്നിലാണ്.
More than 90 per cent FDI sectors are on automatic approval route.India has emerged as a front-runner in attracting foreign direct investment.
എന്നാല്‍ ഇന്ന് വാങ്ങുന്നവരില്‍ നിന്നും ലഭിക്കുന്ന തുകയുടെ 70 ശതമാനവും 'എസ്‌ക്രോ' അക്കൗണ്ടുകളായി സൂക്ഷിക്കുന്നതിനും ആ തുക ആ പദ്ധതിക്ക് തന്നെ വിനിയോഗിക്കുന്നതിനുമുള്ള ശക്തമായ നടപടികള്‍ ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ചു.
Now government has made a stringent provision that 70 per cent of the payment received from buyers will be kept in an "Escrow" account and this amount will be spent on that project only.
o കെട്ടിക്കിടക്കുന്ന കേസുകളില്‍ ഏതാണ്ട് 87.5 ശതമാനവും ജില്ലാ കോടതികളിലും കീഴ്‌കോടതികളിലുമാണ്.
Around 87.5 per cent of pending cases are in the District and Subordinate courts.
Advertisement - Remove
2018 ഏപ്രിലില്‍ 2.8 ശതമാനവും 2019 മാര്‍ച്ചില്‍ 0.3 ശതമാനവും ആയിരുന്ന ഇത്, 2019 ഏപ്രിലില്‍ 1.1 ശതമാനമായി. ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സി.പി.എഫ്.ഐ.)
It stood at 1.1 per cent in April 2019 compared to 0.3 per cent in March 2019 and 2.8 per cent in April, 2018.
നമുക്ക് ആവശ്യമുള്ള എയര്‍ കണ്ടീഷണറുകളുടെ 30 ശതമാനവും നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ്.
We import more than 30 per cent of our demand for air conditioners.
വൈദ്യുതി ഉപഭോഗം ഏപ്രിലിൽ 24 ശതമാനവും മെയ് മാസത്തിൽ 15.2 ശതമാനവും കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂണിൽ 12.5 ശതമാനം കുറവുണ്ടായി.
Electricity consumption saw lower contractionin growth rates from (-) 24 per cent in April to (-) 15.2 per cent in May to (-)12.5 per cent in June (till 21stJune).
ഇന്ത്യയുടെ ജനസംഖ്യയില്‍ 60 ശതമാനവും തുറന്ന ഇടങ്ങളില്‍ വിസര്‍ജിക്കാന്‍ നിര്‍ബന്ധിതരായിരിക്കുമ്പോള്‍ ലോക് ഡൗണ്‍ പോലുള്ള ക്രമീകരണങ്ങള്‍ സാധിക്കുമായിരുന്നോ?
Would lockdown-like arrangements be possible when 60 per cent of India's population was forced to defecate in the open
2017-18 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സേവന കയറ്റുമതി 16.2 ശതമാനവും സേവന ഇറക്കുമതി 17.4 ശതമാനവും വര്‍ധിച്ച് ഇന്ത്യ കരുത്തുറ്റ നില ആര്‍ജിച്ചു.
During the period April-September 2017-18, growth in services exports and services imports were robust at 16.2 per cent and 17.4 per cent respectively.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading