Advertisement - Remove

ഫൗണ്ടേഷൻ - Example Sentences

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ഒട്ടേറെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായും സാമൂഹിക സംഘടനകളുമായും ചേര്‍ന്ന് വായന പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു.
I learn that PN Panicker Foundation together with a number of Government agencies, private sector entities and civil society organisations, is leading an initiative of reading.
ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ വിവിധ മേഖലകളിലുള്ള കൂട്ടായ പ്രവര്‍ത്തനവും ഈ ഫൗണ്ടേഷന്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്.
The Foundation represents multiple synergies between India and Portugal.
നദികള്‍ ശുചിത്വമാര്‍ന്നതായി നിലനിര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തുന്ന @സദ്ഗുരു ജെ.വിയെയും ഇഷ ഫൗണ്ടേഷന്‍ സംഘത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.
I congratulate @SadhguruJV & the team of Isha Foundation for their exemplary effort to generate awareness on keeping our rivers clean.
രാജ്യാന്തര അരി ഗവേഷണ കേന്ദ്ര(ഐ.ആര്‍.ആര്‍.ഐ)വും മഹാവീര്‍ ഫിലിപ്പീന്‍സ് ഫൗണ്ടേഷന്‍ ഇന്‍കോര്‍പറേറ്റഡും (എം.പി.എഫ്.ഐ.
During my stay in Manila, I shall also visit the International Rice Research Institute (IRRI) and Mahavir Philippines Foundation Inc.
വൃന്ദാവന്‍ ചന്ദ്രോദയ മന്ദിറില്‍ അക്ഷയപാത്ര ഫൗണ്ടേഷന്‍ തേഡ് ബില്യന്‍ത് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ സൂചകമായുള്ള ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു.
He unveiled the plaque to mark the serving of 3rd billionth meal by Akshaya Patra Foundation at Vrindavan Chandrodaya Mandir.
Advertisement - Remove
1916ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ‘ദ് ഫൗണ്ടേഷന്‍ ഓഫ് ദ് ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി’യുടെ ശതാബ്ദിയാണിത്.
This year we mark a hundred years of a significant moment in the history of science, when Albert Einstein published in 1916 “The Foundation of the General Theory of Relativity”.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ വിഷയങ്ങളില്‍ ജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ‘ സാരഥി’ ആവശ്യക്കാരായവര്‍ക്കു സഹായമെത്തിക്കുന്നതിന് 5000 കോടി രൂപ മൂലധന ആസ്തിയുള്ള ഡി എസ്സ് സി ഫൗണ്ടേഷന്‍ എന്നിവയാണ് അവ.
These include Sarthi – a people’s empowerment programme on subjects such as education, health and employment; and the DSC Foundation with a corpus of Rs. 5000 crore, to empower people in need.
ആത്മീയ, മത, ബൗദ്ധിക നേതാക്കള്‍ പങ്കെടുത്ത രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞതനുസരിച്ച്, സമാനമായ മറ്റൊരു സമ്മേളനം 2016 ജനുവരിയില്‍ നടത്താന്‍ ടോക്യോ ഫൗണ്ടേഷന്‍ തീരുമാനിക്കുകയും, പ്രഖ്യാപനം നടത്തുകയും ചെയ്തു.
At the end of the two day conference, and after a churning in which spiritual, religious and intellectual leaders participated, the Tokyo Foundation has announced that they have decided to hold a similar conference in January 2016.
ഗവേഷണം, നവീകരണം എന്നിവയില്‍ ലക്ഷ്യങ്ങള്‍ നേടുന്നതിനായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ ഫൗണ്ടോഷനായിരിക്കും രാജ്യത്തെ ഗവേഷമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും.
To achieve the objectives of research and innovation, the Finance Minister also announced setting up of a National Research Foundation (NRF) to fund, coordinate and promote research in the country.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ശുചിത്വ ഭാരതയജ്ഞത്തിനുള്ളഗ്ലോബല്‍ഗോള്‍കീപ്പര്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി ബില്‍ആന്റ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയഗ്ലോബല്‍ഗോള്‍കീപ്പര്‍ പുരസ്‌ക്കാരംശുചിത്വ ഭാരതയജ്ഞത്തിന്റെ പേരില്‍ പ്രധാനമന്ത്രി ശ്രീ.
Prime Minister's Office PM receives Global Goal Keeper Award for Swachh Bharat Abhiyan Prime Minister Shri Narendra Modi received the Global Goalkeeper Award by Bill and Melinda Gates Foundation for Swachh Bharat Abhiyan, on 24 September 2019.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading