Advertisement - Remove

പിന്തുണ - Example Sentences

pintuṇa  pintuna
നബിയേ പറയുക ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും
Proclaim If all mankind and jinns agree to bring an equivalent to the Quran they will not be able to bring its equal – even if they were to help each other
അതിന് എനിക്ക് പിന്തുണ കണ്ടെത്തണം
I must find some support
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഗവണ്‍മെന്‍ുകള്‍ എന്ന നിലയില്‍ പരിപൂര്‍ണ പിന്തുണ തരുമെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ.
Let me conclude by saying that as Governments, we will offer full support to your endeavours.
നിയമപരമായ ബാദ്ധ്യതകള്‍ കുറച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനാണ് ഇത് ലക്ഷ്യമാക്കുന്നത്.
It aims to minimize the regulatory burden and provide support to startups.
മിക്ക വന്‍ രാജ്യങ്ങളും ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്നില്‍ ഉറച്ചുനിന്നുകൊണ്ട് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Many big countries have strongly condemned this terror attack, have stood behind India and expressed support for India.
Advertisement - Remove
– രാജ്യത്ത് നവീനാശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും പിന്തുണ നല്‍കാനും എഐഎമ്മിന് ബഹുതല പരിപാടികളുണ്ട്.
AIM has multiple programs to encourage and support innovation in the country.
– സ്വന്തം നവീനാശയങ്ങള്‍ ഉല്‍പ്പന്നമാക്കി മാറ്റുന്നതിന് നൂറിലധികം ഇന്നവേറ്റര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ.
More than 100 innovators/startups are expected to receive some support for productizing their innovations.
ഇത് സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം വികസിപ്പിക്കുകയും, ഇന്ത്യയിലെയും കാനഡയിലെയും ശാസ്ത്ര സ്ഥാപനങ്ങള്‍, ശാസ്ത്രജ്ഞര്‍, വിദഗ്ദര്‍ എന്നിവര്‍ തമ്മില്‍ ബന്ധം സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കുകയും ചെയ്യും.
• This will help to develop institutional networking and support the establishment of connections between scientific organizations, scientists and specialists of India and Canada.
ആവശ്യമുള്ളപ്പോഴെല്ലാം ഞാനും എന്റെ ഗവണ്‍മെന്റും പിന്തുണ നല്‍കുമെന്ന് അറിയിക്കുന്നു.
I assure you of my support and that of my Government wherever it is required.
ഇന്ത്യ-ഇസ്രായേല്‍ വാണിജ്യ, ധനകാര്യ സഹകരണം മെച്ചപ്പെടുത്തുന്നതിനു തുടര്‍ച്ചയായ പിന്തുണ നല്‍കിവരുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെ ഞാന്‍ നന്ദി അറിയിക്കുന്നു.
And I thank Prime Minister Netanyahu for his continuous support in fast-tracking India-Israel trade and economic collaboration.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading