The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
അവന് അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാല്വിതെക്കുന്നവന് വിതെപ്പാന്‍ പുറപ്പെട്ടു
He spoke to them many things in parables saying Behold a farmer went out to sow
അവന് പടകില്‍ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു അവര്‍ ഇടയന് ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരില്‍ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി
Jesus came out saw a great multitude and he had compassion on them because they were like sheep without a shepherd and he began to teach them many things
ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു
making void the word of God by your tradition which you have handed down You do many things like this
അവന് വന്നാറെ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു
When he had come the Jews who had come down from Jerusalem stood around him bringing against him many and grievous charges which they could not prove
അവന് പടകില്‍ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു അവര്‍ ഇടയന് ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരില്‍ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി
And Jesus when he came out saw much people and was moved with compassion toward them because they were as sheep not having a shepherd and he began to teach them many things
യേശു ചെയ്തതു മറ്റു പലതും ഉണ്ടു അതു ഔരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു
And there are also many other things which Jesus did the which if they should be written every one I suppose that even the world itself could not contain the books that should be written Amen
അവന് വന്നാറെ യെരൂശലേമില്‍ നിന്നു വന്ന യെഹൂദന്മാര്‍ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു
And when he was come the Jews which came down from Jerusalem stood round about and laid many and grievous complaints against Paul which they could not prove
And He created horses and mules and asses for you to ride and also for your adornment And He creates many things for you that you do not even know about
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…