Advertisement - Remove

പരിശോധന - Example Sentences

Popularity:
Difficulty:
pariśēādhana  parisheaadhana
പരിശോധന മാത്രം
Only checks
തൊഴിലിനും ചികില്‍സക്കും വിദ്യാഭ്യാസത്തിനും മുന്‍കൂര്‍ എച്ച്‌ഐവി പരിശോധന ആവശ്യപ്പെടുന്നതു നിരോധിക്കും.
The requirement for HIV testing as a pre-requisite for obtaining employment or accessing health care or education is also prohibited.
ഇരു പദ്ധതികളുടെയും പുരോഗതി വിലയിരുത്തവെ, ഏറ്റകുറച്ചിലുകള്‍ കണ്ടെത്തുന്നതിന് ഒരേ സാമ്പിളുകള്‍ വ്യത്യസ്ത മണ്ണ് പരിശോധന ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Reviewing the progress, the Prime Minister said that appropriate checks should be undertaken for variation, both within a sampling grid, and across different soil testing labs.
ഒരു വീഴ്ചയുമില്ലാതെ നൂറുശതമാനം സ്‌ക്രീനിംഗ് നടത്തുന്നതിന് ആവശ്യമായ പരിശോധന കിറ്റുകള്‍ക്കും മറ്റ് മെഡിക്കല്‍ സാമഗ്രികള്‍ക്കുമൊപ്പം 24 മണിക്കൂറും ഡോക്ടര്‍മാരെ വിന്യസിപ്പിക്കേണ്ടത് ഉറപ്പാക്കണമെന്ന് ആഭ്യന്തരസെക്രട്ടറി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
The Home Secretary urged all the officials to ensure that round the clock deployment of doctors, with requisite testing kits and other medical supplies, be done so that hundred percent screening is done without fail.
ഡൽഹി, ബംഗളൂരു, പുനെ, ലഖ്‌നൗ, ഉധംപുർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ അഞ്ച്‌ വൈറൽ പരിശോധന ലാബുകൾ പ്രവർത്തിക്കുന്നു.
Five viral testing labs at Armed Forces hospitals which can carry out COVID-19 test have been made part of national grid.
Advertisement - Remove
വിശദമായ പരിശോധന പ്രോട്ടോക്കോളും നടപടി ക്രമങ്ങളും യോഗം വിലയിരുത്തുകയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നു വരെ 1,45,916 സാമ്പിളുകളാണ് പരിശോധിച്ചത്.
The gathering reviewed and expressed satisfaction on the detailed testing protocol and procedure, under which (as on date) 1,45,916 samples have been tested.
സര്‍ക്കാരിന് കീഴിലുള്ള 472 ലാബുകളിലും 204 സ്വകാര്യലാബുകളിലുംകൂടിരാജ്യത്തെ പരിശോധന ശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട് ( മൊത്തം 676 ലബോറട്ടറികള്‍).
The testing capacity has increased in the country through 472 Government and 204 private laboratories (total 676 laboratories).
രാജ്യത്ത് കൊറോണ വൈറസ് പരിശോധന ശേഷി തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ട്.
The testing capacity for detecting the novel Coronavirus in infected persons in the country is continuously being ramped up.
നിലവിലുള്ള പരിശോധന സൗകര്യങ്ങളെ പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിനൊപ്പം പരിശോധന സൗകര്യങ്ങള്‍ നിരന്തരം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The existing testing capacity needs to be utilized fully, and along with constant efforts for expansion, he said.
കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് നാം എന്‍ 95 മുഖാവരണങ്ങള്‍, കൊറോണ പരിശോധന കിറ്റുകള്‍, പിപിഇകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്നത് നാം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഉല്‍പാദിപ്പിക്കുകയാണ്.
He also cited how few weeks ago how most of our demand for N-95 masks, Corona testing kits, PPE, and Ventilators were met by imports are now fulfilled through Make In India.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading