The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
He said that though diplomatic relations between the two countries are only 25 years old, yet ties between India and Israel go back several centuries.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്‍ഷത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
He said that though diplomatic relations between the two countries are only 25 years old, yet ties between India and Israel go back several centuries.
8. ഇന്ത്യയും റഷ്യയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ വിജയകരമായ സമാപനം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ അത്യുത്സാഹപരമായ പ്രതികരണമുണ്ടാക്കുകയും അത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്തതായി ഇരു കക്ഷികളും വിലയിരുത്തി.
8. The Sides noted that the successful conclusion of the 70th anniversary celebrations of the establishment of diplomatic relations between India and Russia witnessed enthusiastic response among people of both countries and further consolidated people-to-people ties.
ഇന്ത്യയും റഷ്യയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികം 2017-18ല്‍ അനുസ്മരിച്ച് രണ്ട് രാജ്യങ്ങളിലെയും വ്യത്യസ്ഥ നഗരങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ നാം സ്വാഗതം ചെയ്യുന്നു.
We welcome the organizing of events in different cities in both countries to commemorate the 70th anniversary of the establishment of diplomatic relations between India and Russia in 2017-18.
ഇന്ത്യയ്ക്കും പോര്‍ച്ചുഗലിനും ഇടയിലെ നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിന്റെ ശില്പിയായിരുന്നു അദ്ദേഹം.
He was the architect of the re-establishment of diplomatic relations between India and Portugal.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…