നയതന്ത്രം (nayatantram) - Meaning in English
നയതന്ത്രം - Meaning in English
noun
Description
രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും സമാധാനപരമായി കൈകാര്യം ചെയ്യുന്ന സമ്പ്രദായമാണ് നയതന്ത്രം. ആധുനിക കാലത്ത് ഇത് വളരെയേറെ വ്യവസ്ഥാപിതമായിരിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളെ കൂടിയാലോചനകളിൽക്കൂടെ സുഗമമാക്കുന്നതിന് നയതന്ത്രജ്ഞർ സ്വീകരിക്കുന്ന മാർഗവും, നയതന്ത്രജ്ഞന്റെ പ്രവർത്തനശൈലിയും നയതന്ത്രമെന്നുതന്നെയാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്രബന്ധങ്ങളെ സൈനികബലം മാത്രം നിയന്ത്രിക്കുന്നത് ഒഴിവാക്കാൻ നാഗരികത കണ്ടുപിടിച്ച ഏറ്റവും നല്ല മാർഗ്ഗമാണ് നയതന്ത്രം.
Diplomacy comprises spoken or written communication by representatives of state, intergovernmental, or nongovernmental institutions intended to influence events in the international system.
Also see "നയതന്ത്രം" on WikipediaMore matches for നയതന്ത്രം
noun
What is നയതന്ത്രം meaning in English?
The word or phrase നയതന്ത്രം refers to . See നയതന്ത്രം meaning in English, നയതന്ത്രം definition, translation and meaning of നയതന്ത്രം in English. Learn and practice the pronunciation of നയതന്ത്രം. Find the answer of what is the meaning of നയതന്ത്രം in English.
Tags for the entry "നയതന്ത്രം"
What is നയതന്ത്രം meaning in English, നയതന്ത്രം translation in English, നയതന്ത്രം definition, pronunciations and examples of നയതന്ത്രം in English.