The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
ഇന്ത്യാ ഗവണ്മെന്റ് അംഗീകാരം നല്കുന്ന തീയതി മുതല്‍ 48 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.
The project will be completed in a period of 48 months from the date of the approval by the Government of India.
- നിക്ഷേപങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രഥമിക വിവര വിളംബരം (പിഐഎം) 12.02.2019ല്‍ എഐഎടിഎസ്എല്‍ പുറപ്പെടുവിച്ചു. താല്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 26.03.2019 ആണ്.
Preliminary Information Memorandum (PIM) for disinvestment of AIATSL has been issued on 12.02.2019 by AIATSL with last date of submission of Expression of Interest (EOI) on 26.03.2019.
രജിസ്ട്രേഷന് തീയതി മുതല്‍ രണ്ട് വര്‍ഷ കാലത്തേയ്ക്ക് ഇതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളതായി കണക്കാക്കും.
Such vehicles will be deemed to be having certificate of fitness for a period of two years from the date of registration.
അത്തരം പുനരവലോകനം, പുതുക്കല്‍ അല്ലെങ്കില്‍ ഭേദഗതി പങ്കാളികള്‍ തീരുമാനിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.
Such revision, modification or amendment will come into effect on such date as may be determined by the Participants.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ തീയതി 2020 ജൂലൈ ഒന്നിലേക്കു മാറ്റുകയാണ് ചെയ്തത്.
However, due to the prevailing situation, it has been decided that the date of implementation will now be postponed to 1st July 2020.
അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2020 ഏപ്രില്‍ 14.
The last date for submission of applications is 14 April 2020.
വിവാദ് സേ വിശ്വാസ് പദ്ധതിക്ക് കീഴിൽ, അധിക തുക നൽകാതെ പണമടയ്ക്കാനുള്ള തീയതി ഡിസംബർ 31, 2020 വരെ ദീർഘിപ്പിക്കും.
The date for making payment without additional amount under the Vivad Se Vishwas scheme will be extended to 31 December, 2020.
ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 8 ആണ്.
The last date of submission of application is August 8, 2017.
ആഭ്യന്തരകാര്യ മന്ത്രാലയം പദ്മ പുരസ്ക്കാര നാമനിര്‍ദ്ദേശം: 2018ലെ പദ്മ പുരസ്ക്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അവസാന തീയതി 2017 സെപ്റ്റംബര്‍ 15 ആണ്.
Ministry of Home Affairs Last date for nominations of Padma Awards is September 15, 2017 The process of nominations for the Padma Awards, 2018 is on.
ധനകാര്യ മന്ത്രാലയം ആദായ നികുതി ഓഫീസുകള്‍ ഈ മാസം 29, 30, 31 തീയതി കളില്‍ പ്രവര്‍ത്തിക്കും 2016-17, 2017-18 അസസ്സ്മെന്റ് വര്‍ഷങ്ങളിലെ വൈകിയ റിട്ടേണുകളും, 2016-2017 ലെ പുതുക്കിയ റിട്ടേണുകളും സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 (2018 മാര്‍ച്ച് 31) ആണ്.
Ministry of Finance Income Tax Offices to Remain Open on 29th, 30th and 31st March, 2018 The last date for filing belated returns for Assessment Years 2016-17 and 2017-18 and revised returns for Assessment Year 2016-17 is 31st March, 2018.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…