Advertisement - Remove

കേന്ദ്രം - Example Sentences

Popularity:
Difficulty:
kēndraṁ  kendran
ആള്‍ക്കൂട്ടമാകുന്ന ആ ലോകത്തിന്‍റെ ഇളംചൂടുള്ള കേന്ദ്രം ഞാനായിരുന്നു
I was the warm little center that the life of this world crowded around
ഇപ്പോൾ ഫൈറ്റ് ക്ലബ്ബിന്‍റെ കേന്ദ്രം രണ്ടു പേർ തമ്മിലുള്ള ഫൈറ്റ് ആയി
Now the center of Fight Club became the two men fighting
അല്‍- മുസ്‌ലിം സര്‍വകലാശാലയില്‍ ഒരു ഇന്ത്യാ- ഇന്തോനേഷ്യാ പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ബൈറൂനിലെ അല്‍-മുസ്‌ലിം സര്‍വകലാശാല, ആസെയിലെ ലോക്‌സുമവേ മാലിക്കുസ്സലാഹ് സര്‍വര്‍കലാശാല, ന്യൂഡല്‍ഹിയിലെ ജഹവര്‍ലാല്‍ നെഹ്രു സര്‍വകലാശാല, പോര്‍ട്ട്‌ബ്ലെയറിലെ ഉചിതമായ വിദ്യാഭ്യാസ സ്ഥാപനം എന്നിവ തമ്മില്‍ സ്ഥാപനപരമായ ബന്ധം സ്ഥാപിക്കല്‍.
Creating institutional linkages between Al-Muslim University of Bireuen, University of Malikussaleh of Lhokseumawe (Aceh), Jawaharlal University, New Delhi and appropriate institution in Port Blair for creation of a Centre of India-Indonesia studies at Al-Muslim University.
കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ താമസം കൂടാതെ സംസ്ഥാന ഗവണ്‍മെന്റുകള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നുണ്ടോ എന്നും നിരീക്ഷിക്കും.
It may also be monitored if the funds released by the Centre are released without delay onward to PWD by the State Governments.
ഇന്ത്യയില്‍ വിയറ്റ്‌നാം സാംസ്‌കാരിക കേന്ദ്രം ആരംഭിക്കാനുള്ള വിയറ്റ്‌നാമിന്റെ തീരുമാനത്തെ ഇന്ത്യ അങ്ങേയറ്റം പ്രശംസിച്ചു.
India highly appreciated Viet Nam’s proposal to establish a Viet Nam Cultural Centre in India.
Advertisement - Remove
വാരാണസിയില്‍ സ്ഥാപിക്കാന്‍ പോകുന്ന നെല്ല് ഗവേഷണ കേന്ദ്രം ഈ ദിശയിലുള്ള ചുവട് വയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.
He said the Rice Research Centre being set up in Varanasi, is a step in this direction.
രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ്ണ പിന്‍തുണ ഉറപ്പ് നല്‍കുന്നു.
Centre assures total support in the rescue and relief operations.
ഹൈദരാബാദില്‍ യുനെസ്‌കോയുടെ കാറ്റഗറി-2 (സി2സി)തലത്തിലുള്ള അന്തര്‍ദേശീയ ഓപ്പറേഷണല്‍ ഓഷ്യാനോഗ്രാഫി പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
The Union Cabinet chaired by Prime Minister Shri Narendra Modi has approved the establishment of International Training Centre for Operational Oceanography, as a Category-2 Centre (C2C) of UNESCO, in Hyderabad.
വാരണാസിയിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ കേന്ദ്രം യാഥാര്‍ഥ്യമായതു സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കൃഷി കൂടുതല്‍ ലാഭകരമാക്കാനുള്ള നമ്മുടെ പ്രയത്‌നത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Referring to the International Rice Research Institute campus in Varanasi, he said this Centre is a result of our efforts to make agriculture more profitable, using technology.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയതായും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
The Prime Minister tweeted that the Centre has assured all support to the Bihar government to mitigate the flood situation and that the situation is being monitored closely.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading