Advertisement - Remove

ഒഴിവാക്കൽ - Example Sentences

oḻivākkaൽ
ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ(ഡി.ടി.എ.എ) ഔദ്യോഗിക ഭേദഗതി ഡി.ടി.എ.എയിലെ 26-ാം അനുചേ്ഛദം ഭേദഗതി ചെയ്ത് ഇതിനെ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ എത്തിക്കുന്നതിനുള്ളതാണ്.
The Protocol amending Double Taxation Avoidance Agreement (DTAA) aims to update Article 26 (Exchange of Information) of the DTAA to international standards.
ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ(ഡി.ടി.എ.എ) ഔദ്യോഗിക ഭേദഗതി ഡി.ടി.എ.എയിലെ 26-ാം അനുചേ്ഛദം ഭേദഗതി ചെയ്ത് ഇതിനെ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ എത്തിക്കുന്നതിനുള്ളതാണ്.
The Protocol amending Double Taxation Avoidance Agreement (DTAA) aims to update Article 26 (Exchange of Information) of the DTAA to international standards.
ഇരട്ടനികുതി ഒഴിവാക്കല്‍ പുനപരിശോധിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ മേയ് 2012ന് ഒപ്പുവയ്ക്കുകയും വ്യാപാര നിക്ഷേപ സഹകരണം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനായി കസ്റ്റംസ് സഹകരണത്തിനുള്ള ധാരണാപത്രം 2013ല്‍ ഒപപ്ുവയ്ക്കുയും ചെയ്തു.
The Revised Double Taxation Avoidance Agreement between the two countries, signed in May 2012, and the MoU on Customs Cooperation, signed in 2013 further facilitate our trade and investment cooperation.
മൗറീഷ്യസുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറില്‍ ഭേദഗതികള്‍ വരുത്തിയതിനു തൊട്ടുപിറകെയാണ് ഈ നടപടി.
This step follows the recent amendment of the Double Taxation Avoidance Agreement with Mauritius.
മൂലധന, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം നാം ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പുതുക്കുകയുണ്ടായി.
Last year, to boost our capital and investment linkages, we have revised the Double Taxation Avoidance Agreement.
Advertisement - Remove
· ബിസിനസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുവാനുള്ള നടപടി എന്ന നിലയില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ സ്വാഗതം ചെയ്യപ്പെട്ടു.
The finalisation of the Double Taxation Avoidance Agreement was welcomed as a step that would promote business environment.
ഈ രേഖ പ്രാബല്യത്തില്‍ വരുന്നതോടെ ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരമുള്ള വിവരങ്ങള്‍ നികുതിയിതര ആവശ്യങ്ങള്‍ക്കായി നിയമം നടപ്പാക്കുന്ന മറ്റ് ഏജന്‍സികളുമായി പങ്കുവെക്കാന്‍ സാധിക്കും.
The protocol, after it enters into force, will enable sharing of information exchanged under Double Taxation Avoidance Agreement, DTAA with other law enforcement agencies for non tax purposes.
പ്രധാനപ്പെട്ട നേട്ടങ്ങള്‍: ഇരട്ട നികുതി ഒഴിവാക്കല്‍ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിഷ്‌ക്കരിച്ചതിലൂടെ ഇന്ത്യയും ഫെഡറേറ്റീവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീലുമായുള്ള ഔദ്യോഗിക രേഖ ഭേദഗതി ചെയ്യുന്നതും ഇരട്ട നികുതി ഒഴിവാക്കുന്നതിന് സൗകര്യമൊരുക്കും.
Major impact: Through updation of the Double Taxation Avoidance Conventions (DTAC's) provisions to international standards, the Amending Protocol between India and the Federative Republic of Brazil will facilitate elimination of double taxation.
ഇന്ത്യ-കിര്‍ഗിസ്ഥാന്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറി(ഡി.ടി.എ.എ.)ലെ 26ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള രേഖ 6.
Protocol to Amend Article 26 of India-Kyrgyzstan Double Taxation Avoidance Agreement (DTAA) 6.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading