Advertisement - Remove

ആശയവിനിമയം - Example Sentences

Popularity:
Difficulty:
āśayavinimayaṁ  aashayavinimayan
യുഎസ്ആർ ലെ കേന്ദ്രസ്ഥാന കമ്പ്യൂട്ടറിൽ നിന്നും നേരിട്ടുള്ള ആശയവിനിമയ സംവിധാനം ഓരോ ദിവസവും റോബോട്ടുകൾക്ക് പുതിയ പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നു
An uplink to USR's central computer provides this stateoftheart robot with new programs daily
റോബർട്ട്സൺ ആശയവിനിമയ സംവിധാനം നിയന്ത്രിക്കുന്നത് അയ്യാളുടെ ഓഫീസിൽ നിന്നായിരിക്കും
Robertson has the uplink control in his office
വേറെയാർക്ക് ആ ആശയവിനിമയ സംവിധാനം ഉപയോഗിക്കാൻ പറ്റും
Who else had access to the uplink
ഇന്ത്യയുമായി വളരെ ശക്തമായ വ്യാപാര, സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതിന് പ്രമുഖരായ ബിസിനസ് മേധാവികളുമായി ഞാന്‍ ആശയവിനിമയ ം നടത്തും.
I shall also interact with leading businesspersons of Oman on developing stronger economic and business links with India.
ഫെബ്രുവരി 12ന് ഒമാനിലെ പ്രമുഖ ബിസിനസ്സുകാരുമായി ശക്തമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച് ഞാന്‍ ആശയവിനിമയ ം നടത്തും.
On 12th February, I will interact with leading businesspersons of Oman on developing stronger economic and business links with India.
Advertisement - Remove
അസിസ്റ്റന്റ് സെക്രട്ടറീസ് പ്രോഗ്രാം ഏറ്റവും തുടക്കക്കാരായ ഉദ്യോഗസ്ഥരും ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയ ം സാധ്യമാക്കുന്നുവെന്നു ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
Speaking on the occasion, the Prime Minister noted that the Assistant Secretaries programme offers the junior-most and senior-most officers the opportunity to interact with each other.
അസിസ്റ്റന്റ് സെക്രട്ടറീസ് പ്രോഗ്രാം ഏറ്റവും തുടക്കക്കാരായ ഉദ്യോഗസ്ഥരും ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയ ം സാധ്യമാക്കുന്നുവെന്നു ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
Speaking on the occasion, the Prime Minister noted that the Assistant Secretaries programme offers the junior-most and senior-most officers the opportunity to interact with each other.
ഉഭയകക്ഷി സി.ഇ.ഒ ഫോറത്തിലൂടെ പ്രധാനമന്ത്രി നെതന്യാഹുവും ഞാനും ഫലപ്രദമായ ആശയവിനിമയ ം നടത്തിക്കഴിഞ്ഞതേയുള്ളൂ.
Prime Minister Netanyahu and I have just completed a fruitful interaction with Indian and Israeli business leaders through the bilateral CEOs Forum.
ഉച്ചകോടിക്കിടെ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ആശയവിനിമയ ം നടത്താന്‍ എനിക്ക് അവസരം ലഭിക്കും.
On the margins of the BIMSTEC Summit, I will have the opportunity to interact with the leaders of Bangladesh, Bhutan, Myanmar, Sri Lanka and Thailand.
സ്‌കൂള്‍ കുട്ടികള്‍, ജവാന്‍മാര്‍, ആത്മീയ നേതാക്കള്‍, ക്ഷീര -കര്‍ഷക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, റെയില്‍വേ ജീവനക്കാര്‍, സ്വയം സഹായ ഗ്രൂപ്പുകള്‍, ശുചിത്വ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായിട്ടായിരിക്കും പ്രധാനമന്ത്രി ആശയവിനിമയ ം നടത്തുക.
The people with whom PM will interact include school-children, jawans, spiritual leaders, members of milk and agricultural cooperatives, media persons, local government representatives, railway employees, Self Help Groups, and Swachhagrahis, among others.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading