Advertisement - Remove

പാൽ - Example Sentences

pāൽ
പാല്‍ കുടിക്കുന്നവന്‍ എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ അവന്‍ ശിശുവല്ലോ
For everyone who lives on milk is not experienced in the word of righteousness for he is a baby
ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍
as newborn babies long for the pure milk of the Word that you may grow thereby
ഭക്ഷണമല്ല പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു ഇപ്പോഴും കഴിവായിട്ടില്ല ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ
I have fed you with milk and not with meat for hitherto ye were not able to bear it neither yet now are ye able
പാല്‍ കുടിക്കുന്നവന്‍ എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ അവന്‍ ശിശുവല്ലോ
For every one that useth milk is unskilful in the word of righteousness for he is a babe
ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍
As newborn babes desire the sincere milk of the word that ye may grow thereby
Advertisement - Remove
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്‌ അവയുടെ ഉദരങ്ങളില്‍ നിന്ന്‌ കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു
And verily there is for you in the cattle a lesson We give you to drink of that which is in their bellies from betwixt the dung and the blood milk Pure and pleasant to swallow for the drinkers
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്‌ അവയുടെ ഉദരങ്ങളില്‍ നിന്ന്‌ കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു
And there is a lesson for you in cattle We give you a drink from their bellies from between waste and blood pure milk refreshing to the drinkers
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്‌ അവയുടെ ഉദരങ്ങളില്‍ നിന്ന്‌ കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു
Surely there is a lesson for you in the cattle We provide you to drink out of that which is in their bellies between the faeces and the blood pure milk which is a palatable drink for those who take it
പാല്‍ കടഞ്ഞാല്‍ വെണ്ണയുണ്ടാകും മൂകൂ ഞെക്കിയാല്‍ ചോര വരും കോപം ഇളക്കിയാല്‍ വഴക്കുണ്ടാകും
For as the churning of milk brings forth butter and the wringing of the nose brings forth blood so the forcing of wrath brings forth strife
നീ ജാതികളുടെ പാല്‍ കുടിക്കും രാജാക്കന്മാരുടെ മുല കുടിക്കും യഹോവയായ ഞാന്‍ നിന്റെ രക്ഷകന്‍ എന്നും യാക്കോബിന്റെ വല്ലഭന്‍ നിന്റെ വീണ്ടേടുപ്പുകാരന്‍ എന്നും നീ അറിയും
You shall also drink the milk of the nations and shall nurse from royal breasts and you shall know that I Yahweh am your Savior and your Redeemer the Mighty One of Jacob
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading