Advertisement - Remove

തീ - Example Sentences

tī  tee
ഏലീയാവു അവനോടുഞാന്‍ ദൈവപുരുഷനെങ്കില്‍ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു
And Elijah answered and said unto them If I be a man of God let fire come down from heaven and consume thee and thy fifty And the fire of God came down from heaven and consumed him and his fifty
ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേര്‍ക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ എന്നാല്‍ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു
Behold there came fire down from heaven and burnt up the two captains of the former fifties with their fifties therefore let my life now be precious in thy sight
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ വേറൊരുത്തന്‍ വന്നു ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു
While he was yet speaking there came also another and said The fire of God is fallen from heaven and hath burned up the sheep and the servants and consumed them and I only am escaped alone to tell thee
എന്റെ ഉള്ളില്‍ ഹൃദയത്തിന്നു ചൂടു പിടിച്ചു എന്റെ ധ്യാനത്തിങ്കല്‍ തീ കത്തി അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു
My heart was hot within me while I was musing the fire burned then spake I with my tongue
നമ്മുടെ ദൈവം വരുന്നു മൌനമായിരിക്കയില്ല അവന്റെ മുമ്പില്‍ തീ ദഹിപ്പിക്കുന്നു അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു
Our God shall come and shall not keep silence a fire shall devour before him and it shall be very tempestuous round about him
Advertisement - Remove
അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു
It is burned with fire it is cut down they perish at the rebuke of thy countenance
തീ അവന്നു മുമ്പായി പോകുന്നു ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു
A fire goeth before him and burneth up his enemies round about
അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി
He spread a cloud for a covering and fire to give light in the night
ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയില്‍ തീ കൊണ്ടുവരാമോ
Can a man take fire in his bosom and his clothes not be burned
നിസ്സാരമനുഷ്യന്‍ പാതകം എന്ന കുഴികുഴിക്കുന്നു അവന്റെ അധരങ്ങളില്‍ കത്തുന്ന തീ ഉണ്ടു
An ungodly man diggeth up evil and in his lips there is as a burning fire
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading