Advertisement - Remove

wished - Example Sentences

Popularity:
Difficulty:
വിശ്ട
Then We fulfilled the promise We had made to them We rescued them and those whom We wished and We destroyed those who exceeded all bounds
പിന്നീട് അവരോടുള്ള വാഗ്ദാനം നാം പാലിച്ചു അങ്ങനെ നാമവരെ രക്ഷിച്ചു നാം ഉദ്ദേശിച്ച മറ്റുള്ളവരെയും അതിരു കടന്നവരെ നശിപ്പിക്കുകയും ചെയ്തു
You wished for a dead baby
നീ മരിച്ച കുട്ടിയെ ആഗ്രഹിച്ചു
President Erdogan expressed condolences for the victims of recent terrorist attacks in India, and wished speedy recovery to those injured in the attacks.
അടുത്തിടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം സംഭവിച്ചതില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് എര്‍ദോഗന്‍, ആക്രമണത്തില്‍ പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
In a series of tweets the PM wished that may the year bring peace, joy and prosperity to everyone.
ഏവര്‍ക്കും നവവത്സരം സമാധാനവും, സന്തോഷവും, സമൃദ്ധിയും നല്‍കട്ടെ എന്ന് പ്രധാനമന്ത്രി ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ ആശംസിച്ചു.
The Prime Minister, Shri Narendra Modi has greeted the President, Shri Pranab Mukherjee on his birthday and has wished for his long and healthy life.
രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യപൂര്‍ണമായ ദീര്‍ഘായുസ് ആശംസിച്ചു.
Advertisement - Remove
The Prime Minister wished Mr Scheer a pleasant stay during his ongoing visit to India from 7-13 October.
ഷീറിന്റെ ഇന്ത്യയിലെ സന്ദര്‍ശനം സുഖകരമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
The Prime Minister wished the retiring members well, and on behalf of the Government, thanked them for their cooperation.
വിരമിക്കുന്ന അംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, അവരുടെ സഹകരണത്തിന് ഗവണ്‍മെന്റിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തി.
President Trump wished the people of India prosperity and progress in the New Year.
പുതുവര്‍ഷം ഇന്ത്യന്‍ ജനതയ്ക്ക് അഭിവൃദ്ധി നിറഞ്ഞതാകട്ടെ എന്നു പ്രസിഡന്റ് ട്രംപ് ആശംസിച്ചു.
Addressing the students, the Prime Minister said This Hackathon is not the first problem you have tried to solve, nor is this the last. He wished the youngsters to continue doing three things: Learning, uestioning and Solving.
കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: 'ഈ ഹാക്കത്തണ്‍ നിങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച ആദ്യത്തെ പ്രശ്‌നമല്ല; അവസാനത്തേതുമല്ല.' മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ യുവാക്കളെ അദ്ദേഹം ഉപദേശിച്ചു: പഠിക്കുക, ചോദ്യംചെയ്യുക, പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക.
He also appreciated India's success in economic and social development and wished India even bigger success.
സാമൂഹിക സാമ്പത്തിക വികസനത്തില്‍ ഇന്ത്യ കൈവരിച്ച വിജയത്തെ അഭിനന്ദിച്ച അദ്ദേഹം ഇന്ത്യയ്ക്ക് കൂടുതല്‍ വലിയ വിജയങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading