Advertisement - Remove

transform - Example Sentences

Popularity:
Difficulty:
ട്രൈന്സ്ഫോര്മ / ട്രൈന്സ്ഫോര്മ / ട്രൈന്സ്ഫോര്മ / ട്രൈന്സ്ഫോര്മ / ട്രൈന്സ്ഫോര്മ
Through this initiative, we are committed to transform India as a major player in the global value chain.
ഈ സംരംഭത്തിലൂടെ ഇന്ത്യയെ ആഗോള മൂല്യശൃംഖലയിലെ പ്രധാനപ്പെട്ട കക്ഷിയാക്കാന്‍ ഞങ്ങള്‍ പ്രിജ്ഞാബദ്ധരാണ്.
Our cooperation must grab this opportunity to transform the basic structure of our economies.
നമ്മുടെ സമ്പദ്‌വ്യവസ്ഥകളുടെ അടിസ്ഥാന ഘടന മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ പരസ്പര സഹകരണത്തിലൂടെ നമുക്കു സാധിക്കണം.
Through our ‘Make in India’ initiative, we are committed to transform India as a major player in the global value chain.
‘ഇന്ത്യയില്‍ നിര്‍മിക്കൂ’ സംരംഭത്തിലൂടെ ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ പ്രധാനപ്പെട്ട ഒരു ഇടപാടുകാരനാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
This will help transform the existing complicated tribunal system into a simpler structure.
നിലവിലുള്ള സങ്കീര്‍ണമായ ട്രിബ്യൂണല്‍ സംവിധാനത്തെ ലളിതമാക്കി മാറ്റിത്തീര്‍ക്കാന്‍ ഇത് സഹായിക്കും.
We are working to transform 100 cities into Smart Cities, and 115 aspirational districts into new centres of progress.
100 നഗരങ്ങളെ സ്മാര്‍ട്ട്‌സിറ്റികളാക്കുന്നതിനും, 115 അഭിവൃദ്ധി ജില്ലകളെ വികസനത്തിന്റെ പുതിയ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്താനും ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.
Advertisement - Remove
In conclusion, to transform our country, every institution must reform itself.
ഉപസംഹാരമായി പറയട്ടെ, നമ്മുടെ രാഷ്ടത്തിന്റെ പരിവര്‍ത്തനം സുസാധ്യമാക്കുന്നതിനായി ഓരോ സ്ഥാപനങ്ങളും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്.
He recalled that people were once apprehensive about computers, but computers helped transform our lives.
ഒരു കാലത്ത് ജനങ്ങള്‍ കമ്പ്യൂട്ടറിനെ കുറിച്ച് ഭയപ്പെട്ടിരുന്നുവെങ്കിലും നമ്മുടെ ജീവിതങ്ങള്‍ പരിവര്‍ത്തിപ്പിക്കാന്‍ സഹായിച്ചത് കമ്പ്യൂട്ടറുകളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
After returning to their respective villages, whilst spending their mandatory time in isolation or quarantine centres, the manner in which our worker brethren have employed their skills to transform the conditions around them is amazing
ഗ്രാമത്തില്‍ എത്തിയ ശേഷം ക്വാറന്റൈന്‍ സെന്ററില്‍ കഴിയവേ, ഐസൊലേഷന്‍ സെന്ററില്‍ കഴിയവേ, നമ്മുടെ തൊഴിലാളി സുഹൃത്തുക്കള്‍ തങ്ങളുടെ തൊഴില്‍ നൈപുണ്യം കാട്ടിക്കൊണ്ട് തങ്ങളുടെ ചുറ്റുപാടിന്റെ മുഖച്ഛായതന്നെ മാറ്റിയത് അത്ഭുതകരമാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading