Advertisement - Remove

transfer - Example Sentences

Popularity:
Difficulty:
ട്രൈന്സ്ഫര
We'd have to work out the transfer procedures for continuing the mission under groundbased computer control
നമ്മള്‍ മിഷന്‍ തുടരാനുള്ള ട്രാന്‍സ്ഫര്‍ പ്രോസീജറുകള്‍ അണ്ടര്‍ഗ്രൌണ്ട് കമ്പ്യൂട്ടര്‍ കണ്ട്രോള്‍ വഴി ശരിയാക്കണം
d) Transfer of equity stake and management control of HPIL from Department of Telecommunications under Ministry of Communications to Ministry of Housing and Urban Affairs (MoHUA).
ഡി) വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്താവിനിമയ വകുപ്പില്‍നിന്ന് ഓഹരിപങ്കാളത്തിവും പരിപാലന നിയന്ത്രണവും ഭവന നഗരകാര്യ മന്ത്രാലയ(എം.ഒ.എച്ച്.യു.എ)ത്തിന് കൈമാറും.
e) Authorizing Department of Telecommunications (DoT) to undertake all steps incidental for transfer of equity stake in HPIL from Ministry of Communications to the Ministry of Housing and Urban Affairs (MoHUA) infusion of equity and implementation of Scheme of Arrangement.
ഇ) എച്ച്.പി.ഐ.എല്ലിലെ ഓഹരികള്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍നിന്നു ഭവന, നഗരവികസന മന്ത്രാലയത്തിലേക്കു കൈമാറുന്നതിനും ഓഹരികള്‍ ഉള്‍പ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനു ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തും.
This MoU would pave the way for systematic transfer of their expertise and knowhow in skilling the manpower specially in manufacturing sector.
ഈ ധാരണാപത്രത്തിലുടെ മനുഷ്യശേഷിയെ വൈദഗ്ധ്യമാക്കുന്നതിനുള്ള പ്രത്യേകിച്ചും നിര്‍മ്മാണ മേഖലയിലെ അറിവിന്റെയും പരിചയത്തിന്റെയും ക്രമാനുഗതമായ കൈമാറ്റം സാദ്ധ്യമാകും.
Transfer of land to Government entities also approved
എച്ച്.എം.റ്റി.
Advertisement - Remove
The Government of Jharkhand submitted a proposal to transfer the Central Hospital at Karma along with its land and buildings free of cost for setting up a new Medical College in the area.
ആ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് കര്‍മയിലുള്ള കേന്ദ്ര ആശുപത്രിയും അതിന്റെ കെട്ടിടങ്ങളും ഭൂമിയും കൈമാറുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
2. Rehabilitation Package and up-gradation of infrastructure of the Bangladeshi Enclaves and Cooch Behar District after transfer of enclaves between India and Bangladesh under Land Boundary Agreement.
2. ഇന്ത്യയും, ബംഗ്ലാദേശും തമ്മില്‍ ഒപ്പുവച്ച കരയിലെ അതിര്‍ത്തി കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലേയും എന്‍ക്ലേവുകളില്‍ വസിച്ചിരുന്നവരുടെ പുനരധിവാസ പാക്കേജും അടിസ്ഥാന സൗകര്യ വികസനവും 3.
The transfer of land will also meet the requirements of Jharkhand Government for its Smart City project and other development projects in the State capital in the larger public interest.
സ്ഥലം സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും മറ്റു വികസന പദ്ധതികള്‍ക്കും ഉപയോഗപ്പെടുത്താന്‍ സംസ്ഥാന ഗവണ്‍മെന്റിനു സാധിക്കും
It will transfer the risk of market unpredictability from the farmer to the sponsor and also enable the farmer to access modern technology and better inputs.
ഇത് വിപണിയിലെ പ്രവചനാതീത അവസ്ഥയുടെ അപകടസാധ്യത കര്‍ഷകനില്‍ നിന്ന് പണം മുടക്കുന്നയാളിലേയ്ക്കു മാറ്റും. ആധുനിക സാങ്കേതികവിദ്യയും മികച്ച വിവരങ്ങള്‍ ലഭ്യമാകുന്നതും കര്‍ഷകനു സഹായകമാകുകയും ചെയ്യും.
The Finance Minister Shri Jaitley added that currently, Long Term Capital Gains arising from transfer of listed equity shares, units of equity oriented fund and unit of a business trust are exempt from tax.
എന്നാല്‍ ഓഹരികളുടെ കൈമാറ്റം, ഓഹരി അടിസ്ഥാനമാക്കിയുള്ള ഫണ്ടുകള്‍, ബിസനസ് ട്രസ്റ്റിന്റെ യൂണിറ്റുകള്‍ എന്നീ ദീര്‍ഘകാല മൂലധന നേട്ടങ്ങളായവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading