The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
And He subjected to you the night and day and the sun and moon and the stars are subjected by His command Surely in that are signs for a people who understand
രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു നക്ഷത്രങ്ങളും അവന്റെ കല്പനയാല് വിധേയമാക്കപ്പെട്ടത് തന്നെ ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്
And He subjected to you the night and day and the sun and moon and the stars are subjected by His command Surely in that are signs for a people who understand
അവന് രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങള്‍ക്ക് അധീനമാക്കിത്തന്നു അവന്റെ കല്പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്
So We subjected to him the wind that ran at his commandment softly wherever he might light on
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു അദ്ദേഹത്തിന്റെ കല്പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു
And unto Sulaiman We subjected the wind strongly raging running at his command toward the land wherein We had placed Our blessing and of evrything We are the knowers
സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും നാം കീഴ്പെടുത്തികൊടുത്തു നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്റെ കല്പനപ്രകാരം അത് കാറ്റ് സഞ്ചരിച്ച് കൊണ്ടിരുന്നു എല്ലാകാര്യത്തെപറ്റിയും നാം അറിവുള്ളവനാകുന്നു
Then We subjected to him the wind it ran gently by his command withersoever he directed
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു അദ്ദേഹത്തിന്റെ കല്പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു
And He has subjected to you the night and the day the sun and the moon and the stars are subjected by His Command Surely in this are proofs for people who understand
അവന് രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങള്‍ക്ക് അധീനമാക്കിത്തന്നു അവന്റെ കല്പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്
So We subjected to him the wind it blew gently to his order whithersoever he willed
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു അദ്ദേഹത്തിന്റെ കല്പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു
We subjected the wind to him so that it blew gently at his bidding wherever he directed it
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു അദ്ദേഹത്തിന്റെ കല്പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു
Welcome Thailand’s concept paper on the Reprioritization of BIMSTEC Pillars of Cooperation proposing to streamline to five pillars which will be subjected to further discussion in the BIMSTEC Permanent Working Committee.
ബിംസ്ടെക്കിന്റെ സ്ഥിരം പ്രവര്‍ത്തന സമിതിയുടെ ചര്‍ച്ചകള്‍ക്കു വിധേയമായി ബിംസ്ടെക്കിന്റെ അഞ്ചു സഹകരണ സ്തൂപങ്ങളുടെ മുന്‍ഗണന പുനര്‍ നിര്വചിക്കേണ്ടതു സംബന്ധിച്ച് തായ്ലന്റ് അവതരിപ്പിച്ച ആശയക്കുറിപ്പ് സ്വാഗതം ചെയ്യുന്നു.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…