Advertisement - Remove

storage - Example Sentences

സ്ടോരജ / സ്ടോരിജ / സ്ടോരിജ
We want to make India a world leader in electric vehicles and energy storage devices.
വൈദ്യുതി വാഹനങ്ങളുടെ ഉത്പാദനത്തിലും ഊര്‍ജ്ജ സംഭരണ സംവിധാനത്തിലും ലോക നായകത്വമാണ് നാം ആഗ്രഹിക്കുന്നത്.
The Facility has the largest underground storage compartment in the country.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ സംഭരണ ശേഷിയുള്ള കേന്ദ്രമാണ് ഇത്.
29. The Indian side invited Qatar to participate in the second phase of the strategic reserves storage facility being created in India.
29. രാജ്യത്ത് പുതുതായി സൃഷ്ടിക്കുന്ന റിസര്‍വ് സംഭരണ സൗകര്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യ ഖത്തറിനെ ക്ഷണിച്ചു.
PM also dedicated to the nation mounded storage facility by Indian Oil at its Kochi LPG based bottling Plant at a cost of Rs 50 crores.
കേന്ദ്രത്തിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ 50 കോടി ചെലവില്‍ നിര്‍മിച്ച മൗണ്ടഡ് സംഭരണ സംവിധാനവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
• supporting cultivation of medicinal plants by adopting Good Agricultural Practices (GAPs) to provide sustained supply of quality raw-materials and development of infrastructure for medicinal plants storage and marketing.
-മികച്ച ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുടെ സുസ്ഥിരവിതരണത്തിനും ഔഷധസസ്യങ്ങളുടെ സംഭരണത്തിനും വില്‍പ്പനയ്ക്കുമായി മെച്ചപ്പെട്ട കൃഷിരീതികള്‍ അവലംബിച്ചുകൊണ്ട് ഔഷധസസ്യങ്ങളുടെ കൃഷിക്കു പിന്തുണയേകുക.
Advertisement - Remove
Mounded Storage Vessel, IOCL LPG Bottling Plant, Kochi will have a total storage capacity 4350 MT.
ബോട്ടലിങ് പ്ലാന്റിലെ മൗണ്ടഡ് സ്റ്റോറേജ് വെസ്സലിന്റെ സംഭരണ ശേഷി 4350 മെട്രിക് ടണ്‍ ആണ്.
All the companies who were represented in this meeting put forth their concerns related to RBI data storage requirements and processing related guidelines issued by the RBI.
ഡാറ്റാ സംഭരണവും പ്രോസ്സസ്സിംഗുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക്ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ക്കുള്ള ആശങ്ക കമ്പനികള്‍ പ്രകടിപ്പിച്ചു.
These solutions will help improve air quality in cities along with reducing Indias oil import dependence and enhance the uptake of renewable energy and storage solutions.
-ഈ പരിഹാരങ്ങള്‍ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ആശ്രയത്തം കുറയ്ക്കുകയും പുനരുപയോഗ ഊര്‍ജ്ജ സംഭരണ പരിഹാരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
The entire process of storage and sealing of the strongroom is covered under videography.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതുംസ്‌ട്രോംഗ്‌റൂമുകള്‍ സീല്‍ചെയ്യുന്നതും പൂര്‍ണ്ണമായുംവീഡിയോയില്‍ചിത്രീകരിച്ചിട്ടുണ്ട്.
Storage of electronic-cigarettes shall also be punishable with an imprisonment up to 6 months or fine up to Rs 50,000 or both.
ഇലക്‌ട്രോണിക്‌സിഗരറ്റുകള്‍സൂക്ഷിക്കുന്നതുംകുറ്റകരമാണ്. ഇതിന് ആറ്മാസംവരെതടവോ, 50000 രൂപ പിഴയോരണ്ടുംകൂടിയോചുമത്താം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading