The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
At the same event, the Prime Minister distributed certificates and employment letters etc to select beneficiaries under various development schemes, including Deen Dayal Upadhyay Grameen Kaushal Vikas Yojana, Mukhya Mantri Gramodaya Yojana and National Rural Livelihood Mission.
അതേചടങ്ങില്വച്ച് ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍വികാസ്യോജന, മുഖ്യമന്ത്രി ഗ്രാമോദയയോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യംതുടങ്ങിവിവിധ വികസന പദ്ധതികളുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്ക്ക്സര്ട്ടിഫിക്കറ്റുകളും, നിയമന ഉത്തരവുകളും പ്രധാനമന്ത്രി വിതരണംചെയ്തു.
At the same event, the Prime Minister distributed certificates and employment letters etc to select beneficiaries under various development schemes, including Deen Dayal Upadhyay Grameen Kaushal Vikas Yojana, Mukhya Mantri Gramodaya Yojana and National Rural Livelihood Mission.
അതേ ചടങ്ങില്‍ വച്ച് ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ വികാസ് യോജന, മുഖ്യമന്ത്രി ഗ്രാമോദയ യോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങി വിവിധ വികസന പദ്ധതികളുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, നിയമന ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു.
He said India is now among the select few countries which have developed the nuclear triad.
ആണവത്രയംവികസിപ്പിച്ച തിരഞ്ഞെടുത്ത ചുരുക്കംചിലരാഷ്ട്രങ്ങളില്ഒന്നായിഇന്ത്യയുംമാറിയെന്ന്അദ്ദേഹം പറഞ്ഞു.
He said India is now among the select few countries which have developed the nuclear triad.
ആണവത്രയം വികസിപ്പിച്ച തിരഞ്ഞെടുത്ത ചുരുക്കം ചില രാഷ്ട്രങ്ങളില്‍ ഒന്നായി ഇന്ത്യയും മാറിയെന്ന് അദ്ദേഹം പറഞ്ഞു.
At a large public meeting, the Prime Minister distributed sanction letters to select beneficiaries of Long Line Trawlers under the Blue Revolution Scheme.
രാമേശ്വരത്ത് ചേര്‍ന്ന ഒരു വന്‍ പൊതുയോഗത്തില്‍ നീല വിപ്ലവ പദ്ധതിക്ക് കീഴില്‍ തിരഞ്ഞെടുത്ത ലോംഗ് ലൈന്‍ ട്രോളറുകളുടെ ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രവും പ്രധാനമന്ത്രി വിതരണം ചെയ്തു.

He also distributed the PM-SYM pension cards to select beneficiaries.
തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം പി.എം.എസ്.വൈ.എം പെന്ഷന് കാര്‍ഡുകള്‍ വിതരണം ചെയ്തു.
Railways have decided to run time-tabled Parcel Special trains on select routes, to ensure uninterrupted supply of essential items.
അവശ്യ വസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുത്ത റൂട്ടുകളില്‍ നിശ്ചിത സമയ പരിധിയില്‍ പ്രത്യേക ചരക്കു തീവണ്ടികളുടെ സേവനം റെയില്‍വെ ഉറപ്പാക്കി.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…