Advertisement - Remove

seeks - Example Sentences

Popularity:
Difficulty:

Interpreted your input "seeks" as "seek".

സീക
but any who seeks to go beyond that it is indeed they who are the transgressors
എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍
Further, the MoU seeks to put in place a system, whereby both India and Armenia will be benefited from the disaster management mechanisms of the other country and will help in strengthening the areas of preparedness, response and capacity building.
ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തിലുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കാനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.
World Environment Day seeks to address a very significant challenge this year.
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ഒരു വലിയ വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്.
WSDS is the flagship forum of The Energy and Resources Institute (TERI) and seeks to bring together on a common platform, global leaders and thinkers in the fields of sustainable development, energy and environment sectors.
ഊര്‍ജ്ജ വിഭവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്-ടി.ഇ.ആര്‍.ഐ) ഫ്‌ളാഗ്ഷിപ്പ് ഫോറമാണ് ഡബ്ല്യൂ. എസ്.ഡി.എസ്.
The Award seeks to recognize notable and inspiring contributions to promote the cause of national unity and integrity and to reinforce the value of a strong and united India.
ദേശീയ ഐക്യത്തിനും ദേശീയോദ്‌ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനും കരുത്തുറ്റ ഏകീകൃത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും നൽകിയ ശ്രദ്ധേയവും പ്രചോദനാത്മകവുമായ സംഭാവനകളെ ആദരിക്കാനാണ്‌ പുരസ്‌കാരം.
Advertisement - Remove
The award seeks to recognize the notable and inspiring contribution made by individuals or institutions or organizations in this field and reinforces the value of strong and united India.
ഈ മേഖലയിൽ ശ്രദ്ധേയവും പ്രചോദനാത്മകവുമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്.കരുത്തുറ്റ അഖണ്ഡ ഭാരതത്തിനു വേണ്ടിയാകണം പ്രവർത്തനങ്ങൾ.
India seeks to promote its films across linguistic, cultural and regional diversity and establish multiple international collaborations in the space of distribution, production, filming in India, and script development technology through its participation at Berlinale 2020.
ഇന്ത്യ തങ്ങളുടെ ചലച്ചിത്രങ്ങളെ വിവിധ ഭാഷ, സംസ്‌ക്കാര പ്രാദേശിക വൈവിദ്ധ്യങ്ങള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം ഇന്ത്യയിലെ വിതരണം, നിര്‍മ്മാണം, ചിത്രീകരണം, തിരക്കഥ വികസന സാങ്കേതികവിദ്യ എന്നിവയില്‍ ബഹുതല അന്താരാഷ്ട്ര സഹകരണം ബെര്‍ലിനാലെ 2020ലെ പങ്കാളിത്തത്തോടെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading