The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
And very early in the morning the first day of the week they came unto the sepulchre at the rising of the sun
ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ അതികാലത്തു സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ കല്ലറെക്കല്‍ ചെന്നു
and in the place of the boil there is a white rising or a bright spot reddishwhite then it shall be shown to the priest
സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കേണം
Then the priest shall examine him and behold if the rising of the plague is reddishwhite in his bald head or in his bald forehead like the appearance of leprosy in the skin of the flesh
പുരോഹിതന്‍ അതു നോക്കേണം അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ത്വക്കില്‍ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്‍പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല്‍ അവന്‍ കുഷ്ഠരോഗി
And in the place of the boil there be a white rising or a bright spot white and somewhat reddish and it be shewed to the priest
സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കേണം
Then the priest shall look upon it and behold if the rising of the sore be white reddish in his bald head or in his bald forehead as the leprosy appeareth in the skin of the flesh
പുരോഹിതന്‍ അതു നോക്കേണം അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ത്വക്കില്‍ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്‍പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല്‍ അവന്‍ കുഷ്ഠരോഗി
Spoke about the rising occurrence of diabetes among youth during Mann Ki Baat last month”, the Prime Minister said.
യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹത്തെ കുറിച്ച് കഴിഞ്ഞ മാസത്തെ മന്‍ കീ ബാത്തില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
Government has shown is commitment to provide support and give wings to the hopes and aspirations of this rising middle class.
ഈ ഉയരുന്ന മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകള്‍ക്കു പിന്തുണയേകാനുള്ള പ്രതിജ്ഞാബദ്ധത ഗവണ്‍മെന്റ് പുലര്‍ത്തിയിട്ടുണ്ട്.
The modification is made to address the need for stringent measures required to deter the rising trend of child sex abuse in the country.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അനിവാര്യമായ കര്‍ശനമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
Nirmala Sitharaman said, In view of rising income levels, those in the highest income bracket need to contribute more to the Nations development.
ഉയര്‍ന്ന വരുമാനക്കാരുടെ ഉയരുന്ന വരുമാന നികുതി നിരക്ക് രാഷ്ട്രത്തിന്റെ വികസനപ്രക്രിയയ്ക്ക് കൂടുതല്‍ സംഭാവന ഉറപ്പാക്കുന്നതിനാണ് എന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…