Advertisement - Remove

postal - Example Sentences

പോസ്ടല
MOC in Postal Field between the Ministry of Communications, Government of India and the Ministry of Internal Affairs and Communications, Government of Japan.
12. തപാല്‍ മേഖലയില്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ മന്ത്രാലയവും ജപ്പാന്റെ ആഭ്യന്തര കാര്യ വാര്‍ത്താ വിനിമയ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം.
To strengthen cooperation in postal field including through setting up of Postal Services Dialogue between Ministry of Communications and Ministry of Internal Affairs and Communications
( വാര്‍ത്താ വിനിമയ മന്ത്രാലയവും ആഭ്യന്തര കാര്യ വാര്‍ത്താ വിനിമയ മന്ത്രാലയവും തമ്മില്‍ തപാല്‍ സേവന സംഭാഷണങ്ങള്‍ നടത്തുന്നതുള്‍പ്പെടെ തപാല്‍ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ).
The Union Cabinet chaired by the Prime Minister Shri Narendra Modi today granted ex-post facto approval to the proposal for undertaking cadre review of the Indian Postal Service.
ഇന്ത്യന്‍ തപാല്‍ സര്‍വ്വീസിലെ കേഡര്‍ അവലോകനത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
MoU on Postal Cooperation ix.
8. തപാല്‍ സഹകരണത്തിനുള്ള ധാരണാപത്രം.
Few days ago, Railway Ministry, Police Department, Indian Navy, Postal Department of Uttarakhand and many such government organizations took intiatives to promote the use of khadi.
കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍ മന്ത്രാലയം, പൊലീസ് വകുപ്പ്, ഇന്‍ഡ്യന്‍ നാവികസേന, ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ഇങ്ങിനെ ധാരാളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് നല്ല തുടക്കം കുറിച്ചിട്ടുണ്ട്.
Advertisement - Remove
Special Postage Stamp on Kumbh Mela was released on 2ndFebruary Union Minister of State for Railways and Communication Mr Manoj Sinha released a special postage stamp of the Indian Postal Department on Kumbh Mela on 2nd February, 2019.
കുംഭമേളയോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം 2019 ഫെബ്രുവരി 2 ന്‌കേന്ദ്ര റെയില്‍വെ സഹമന്ത്രി ശ്രീ മനോജ് സിന്‍ഹ നിര്‍വഹിച്ചു.
And I have been told that when the district administration ran short of its vehicles for the distribution of food, the postal department had put to use its postal vans that were lying unused for this purpose.
ഭക്ഷണ വിതരണത്തിനായി ജില്ലാ ഭരണകൂടത്തിനു വാഹനങ്ങള്‍ കുറവായിരുന്നപ്പോള്‍, തപാല്‍ വകുപ്പ് അതിന്റെ തപാല്‍ വാനുകള്‍ ഈ ആവശ്യത്തിനായി ഉപയോഗിക്കാതെ വച്ചതായി അറിയാന്‍ കഴിഞ്ഞു.
On the day of world Post Day, on 9th October 2017, Kerala Postal circle is conducting a mini marathon titled POSTathon 2017 with the theme Run for India Post from the office of the Chief Postmaster General to Trivandrum GPO.
ഒക്ടോബര്‍ 9ന് കേരള തപാല്‍ സര്‍ക്കിള്‍ 'പോസ്റ്റത്തോണ്‍ 2017' എന്ന പേരില്‍ 'റണ്‍ ഫോര്‍ ഇന്ത്യാ പോസ്റ്റ്' എന്ന പ്രമേയവുമായി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസ് മുതല്‍ തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസ് വരെ മിനി മാരത്തോണ്‍ സംഘടിപ്പിക്കും.
Sayeed Rashid, Director of Postal Service (H) will preside over the function.
തപാല്‍ സര്‍വീസ് ഡയറക്ടര്‍ ശ്രീ. സയ്യീദ് റാഷിദ് അധ്യക്ഷനായിരിക്കും.
Others Regional Dak Adalat A Regional DAK ADALAT'' of Central Postal Region will be held at the Office of the Post Master General, Central Region, Gandhi Nagar(Maveli Road), Kochi on 27th March, 2019 at 11.00 am.
thers തപാല്‍ അദാലത്ത് മധ്യമേഖലാ തപാല്‍ അദാലത്ത് 2019 മാര്‍ച്ച് 27 ന് രാവിലെ 11 മണിക്ക് ഗാന്ധി നഗര്‍ മാവേലി റോഡിലുള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടത്തും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading