Advertisement - Remove

play - Example Sentences

പ്ലേ / പ്ലൈ
Youth can also play an important role in building a counter narrative to extremist ideologies.
തീവ്രവാദ ആശയങ്ങള്‍ക്കു മറുമരുന്നു കണ്ടെത്തുന്നതില്‍ യുവാക്കള്‍ക്കു പ്രധാനപ്പെട്ട പങ്കു വഹിക്കാന്‍ സാധിക്കും.
You are proud members of your team – it can be your team of the sport you play and a larger team of the nation you are representing.
നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ ടീമിലെ മതിപ്പുള്ള അംഗങ്ങളാണ്- അതു നിങ്ങള്‍ മല്‍സരിക്കുന്ന ഇനത്തിലെ ടീമംഗമന്ന നിലയിലാവാം, നിങ്ങള്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രത്തിലെ വലിയ ടീമിലെ അംഗമെന്ന നിലയിലുമാവാം.
“What kind of a Prime Minister is this, who is asking children to come out and play during exams,” they might say!
‘എന്തൊരു പ്രധാനമന്ത്രിയാണ്, കുട്ടികളോട് പരീക്ഷയുടെ നേരത്ത് കളിക്കാന്‍ പറയുന്നു’, എന്നെന്നോടു ദേഷ്യപ്പെടും.
Can media play the role of a bridge to and bring people speaking different languages closer.
വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളെ അടുപ്പിക്കുന്നതിന് ഒരു പാലത്തിന്റെ പങ്ക് മാധ്യമങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലേ?
Prime Minister said that pharma producers and distributors have a crucial role to play in combating the challenge of COVID-19.
കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതില്‍ ഔഷധ മേഖലയിലെ ഉല്‍പാദകര്‍ക്കു ം വിതരണക്കാര്‍ക്കും നിര്‍രണായക പങ്കാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
Advertisement - Remove
Prime Minister added that they have a big role to play in countering superstitions, beliefs and misinformation.
അന്ധവിശ്വാസം, വിശ്വാസം, തെറ്റായ വിവരങ്ങള്‍ എന്നിവരെ എതിര്‍ക്കുന്നതില്‍ അവര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നു ം പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Now they have a very important role to play in boosting the morale of the nation as well as spreading the message of social distancing along with asking people to continuously follow advisories given during lockdown.
ലോക്ക് ഡൗണ്‍ സമയത്ത് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതിനൊപ്പം രാജ്യത്തിന്റെ മനോവീര്യം ഉയര്‍ത്തുന്നതിലും, സാമൂഹിക അകലം പാലിക്കുന്നതിനായുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിലും കായിക താരങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.
He prodded such stations to play key role in combating fake news menace by taking note of such news in circulation and verify it through local sources to act on it.
പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ശ്രദ്ധിച്ചും, പ്രാദേശിക സ്രോതസ്സുകളിലൂടെ അവയുടെ നിജസ്ഥിതി പരിശോധിച്ചും, വ്യാജ വാര്‍ത്താ ഭീഷണികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ഇത്തരം സ്റ്റേഷനുകള്‍ക്കു കഴിയണമെന്ന് മന്ത്രി പറഞ്ഞു.
Silently operating in different areas across the country, more than 6 crore MSMEs have a crucial role to play in building a stronger and self-reliant India.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സഹായഹസ്തം: ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ 6 കോടിയിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നിർണായക പങ്കുണ്ട്.
1125 (75 of the cost of p-Book), the e-book will be available on leading e-Commerce platforms Amazon.in and Google Play Books.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഇൻ, ഗൂഗിൾ പ്ലേ ബുക്സ് എന്നിവ വഴി 1125 രൂപ നിരക്കിൽ (അച്ചടി പ്രതിയുടെ 75% വിലയ്ക്ക്) ഓൺലൈനായി പുസ്തകം വാങ്ങാവുന്നതാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading