Advertisement - Remove

period - Example Sentences

പിരീഅഡ / പീരീഅഡ
Then it's over Period
അതോടെ തീർന്നു ശുഭം
Has there not been over man a period of time when he was nothing to be mentioned
താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ
Has there come upon man a period of time when he was nothing to be mentioned
താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ
and of her who has her period and of a man or woman who has a discharge and of him who lies with her who is unclean
ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം
This Fund, to be utilized over a period of 5 years, is a welcome opportunity to combine the talent pool of the two countries in pursuit of path-breaking technological solutions that can be commercially exploited.
വാണിജ്യപരമായ നേട്ടത്തിലേക്കു നയിക്കുന്നതും ഇരു രാജ്യങ്ങളിലെയും പ്രതിഭാശേഖരത്തെ ഒന്നിപ്പിക്കാന്‍ ഉതകുന്നതുമായ പുതിയ സാങ്കേതിക സാധ്യതകള്‍ രൂപപ്പെടുത്തുന്നതിനും ഉതകുന്നതായിരിക്കും അഞ്ചു വര്‍ഷത്തിലേറെ കാലം ഉപയോഗിക്കാവുന്ന ഈ ഫണ്ട്.
Advertisement - Remove
After the auspicious period of Navaratri, today on Vijayadashami, we have the tradition of burning the effigy of Ravana.
നവരാത്രി ആഘോഷത്തിന്റെ അവസാനഘട്ടമായി ഇന്നു വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കുന്ന പാരമ്പര്യം നമുക്കുണ്ട്.
1. Providing production incentive through enhanced Technology Upgradation Fund Scheme (TUFS) subsidy of additional 10% for Made-ups similar to what is provided to garments based on the additional production and employment after a period of 3 years.
1. അധിക ഉല്‍പ്പാദനവും തൊഴിലും അടിസ്ഥാനമാക്കി അടുത്ത മുന്നുവര്‍ഷ കാലയളവില്‍ കമ്പനി മേഖലയില്‍ സമാന വസ്ത്രനിര്‍മാണ സംരംഭങ്ങള്‍ക്കും അധിക സാങ്കേതികവിദ്യാ നവീകരണ ഫണ്ട് ( റ്റിയുഎഫ്എസ്) മുഖേന 10% കൂടുതല്‍ ഉല്‍പ്പാദന പ്രോല്‍സാഹന സബ്‌സിഡി നല്‍കുക
He began by noting that this was the first time that an Indian Prime Minister had come to Israel, and it had taken a long period of 70 years after independence.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതെന്നും ഇതിന് സ്വാതന്ത്ര്യം ലഭിച്ച് നീണ്ട 70 വര്‍ഷങ്ങള്‍ എടുത്തുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
He began by noting that this was the first time that an Indian Prime Minister had come to Israel, and it had taken a long period of 70 years after independence.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്ശി്ക്കുന്നതെന്നും ഇതിന് സ്വാതന്ത്ര്യം ലഭിച്ച് നീണ്ട 70 വര്ഷിങ്ങള്‍ എടുത്തുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
While the global economy is going through a period of uncertainty, India has shown tremendous resilience.
ആഗോള സമ്പദ്ഘടന അനിശ്ചിചിതത്വത്തിന്റെ ഒരു കാലയളവിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യ ബൃഹത്തായ പുരോഗതിയാണ് കാണിക്കുന്നത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading