Advertisement - Remove

parts - Example Sentences

പാര്ട്സ
Phrygia Pamphylia Egypt the parts of Libya around Cyrene visitors from Rome both Jews and proselytes
പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുംന്നവരും റോമയില്‍ നിന്നു വന്നു പാര്‍ക്കുംന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
Then were the people of Israel divided into two parts half of the people followed Tibni the son of Ginath to make him king and half followed Omri
അന്നു യിസ്രായേല്‍ ജനം രണ്ടു ഭാഗമായി പിരിഞ്ഞു പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേര്‍ന്നു പാതി ജനം ഒമ്രിയുടെ പക്ഷം ചേര്‍ന്നു
the princes of Judah and the princes of Jerusalem the eunuchs and the priests and all the people of the land who passed between the parts of the calf
എന്റെ മുമ്പാകെ നില്പാന്‍ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു
And the men went and passed through the land and described it by cities into seven parts in a book and came again to Joshua to the host at Shiloh
അവര്‍ പോയി ദേശത്തുകൂടി കടന്നു നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തില്‍ അതു ഏഴു ഭാഗമായി എഴുതി ശീലോവില്‍ യോശുവയുടെ അടുക്കല്‍ പാളയത്തിലേക്കു മടങ്ങിവന്നു
The princes of Judah and the princes of Jerusalem the eunuchs and the priests and all the people of the land which passed between the parts of the calf
എന്റെ മുമ്പാകെ നില്പാന്‍ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു
Advertisement - Remove
Referring to the recent launch of the Antyodaya expresses, he said these will improve connectivity between Bihar, eastern India and other parts of the country.
അടുത്തിടെ ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനെ പരാമര്‍ശിച്ചുകൊണ്ട് ഇത് ബീഹാറും പൂര്‍വ്വ ഇന്ത്യയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Through a Yatra, we get acquainted with various parts of the country that we may have never seen otherwise, he said.
നാം കണ്ടിട്ടില്ലാത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ഒരു യാത്രയിലൂടെ നമുക്ക് അടുത്തറിയാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
He said that the Government is also investing about one lakh crore rupees to complete long pending irrigation projects, which will be of great and lasting help to farmers in many parts of the country.
പൂര്‍ത്തിയാകാനുള്ള ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഗവണ്‍മെന്റ് ഒരു ലക്ഷം കോടിയോളം രൂപ നിക്ഷേപിക്കുകയാണെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് ഇതു ഗുണകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Parents in most parts of the country must be busy with their children’s examinations.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മിക്ക കുടുംബങ്ങളും തങ്ങളുടെ കുട്ടികളുടെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.
In many parts of the world, it is observed as ‘Labour Day’.
ലോകത്തിലെ പല ഭാഗങ്ങളിലും തോഴിലാളി ദിനമായി ആഘോഷിക്കപ്പെടുകയാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading