Advertisement - Remove

parliament - Example Sentences

Difficulty:
പാര്ലമന്ട
The Banning of Unregulated Deposit Schemes Bill, 2018 was introduced in Parliament on 18th July, 2018 and was referred to the SCF, which submitted its Seventieth Report on the said Bill to Parliament on 3rd January, 2019.
2018 ജൂലൈ 18ന് ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ബില്‍ 2018 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബില്ലുമായി ബന്ധപ്പെട്ട അതിന്റെ ഏഴാമത്തെ റിപ്പോര്‍ട്ട് 2019 ജനുവരി 3ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു.
In my speech at the Australian Parliament in 2014 I had spoken of legendary Bradman and Tendulkar.
2014ല്‍ ഞാന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇതിഹാസങ്ങളായ ബ്രാഡ്മാനേയും തെണ്ടുല്‍ക്കറേയും കുറിച്ച് സംസാരിച്ചിരുന്നു.
Hence all of us should join hands together in the parliament to give a new impetus and direction to country.
അതിനാല്‍ രാജ്യത്തിന് ഒരു പുതിയ ഗതിയും ദിശയും നല്‍കാന്‍ പാര്‍ലമെന്റില്‍ ഏവരും കൈകോര്‍ക്കണം.
Prime Minister Modi congratulated the people and the Government of Nepal for successful conduct of local level, federal parliament and first-ever provincial elections in Nepal and appreciated their vision for stability, and development.
നേപ്പാളില്‍ പ്രാദേശികതലത്തിലും ഫെഡറല്‍ പാര്‍ലമെന്റിലും ആദ്യത്തെ പ്രൊവിഷണല്‍ തെരഞ്ഞെടുപ്പു വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി മോദി നേപ്പാളിലെ ജനങ്ങളെയും ഗവണ്‍മെന്റിനെയും അഭിനന്ദിച്ചു.
He assured the retiring members that the doors of Parliament and PMO are always open for them, and urged them to continue sharing their thoughts on vital issues of the day.
പാര്‍ലമെന്റിന്റെയും, പ്രധാനമന്ത്രി കാര്യാലയത്തിന്റെയും വാതിലുകള്‍ അവര്‍ക്കായി എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം വിരമിക്കുന്ന അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. സുപ്രധാന കാലിക വിഷയങ്ങളില്‍ തങ്ങളുടെ ചിന്തകള്‍ തുടര്‍ന്നും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി അവരെ ആഹ്വാനം ചെയ്തു.
Advertisement - Remove
The Prime Minister, Shri Narendra Modi, today attended a function at Parliament House, for the unveiling and demonstration of a retrofit electric bus.
പാര്‍ലമെന്റില്‍ ഇന്ന് നടന്ന റിട്രോഫിറ്റ് ബസുകളുടെ പുറത്തിറക്കല്‍ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.
Prime Minister's Office Text of PMs statement ahead of the Monsoon Session of the Parliament Monsoon Session of the Parliament gets underway today.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന 'പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്.
The bill on Trafficking, which has been referred to the GOM, will be finalised and presented in the Parliament in the Budget Session.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
Ministry of Finance Measures to Control Inflation Controlling inflation has been a priority area for the Central Government, says the Economic Survey 2017-18 placed in Parliament today by the Union Minister for Finance and Corporate Affairs, Shri Arun Jaitley .
ധനകാര്യ മന്ത്രാലയം വിലക്കയറ്റം തടയാന്‍ ഗവണ്‍മെന്റ് സ്വീകരിച്ചത് നിരവധി നടപടികള്‍ വിലക്കയറ്റം തടയുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് പാര്‍ലമെന്റിന്റെ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.
To those who are agitating against the Parliament of India, Prime Minister said, If you have to agitate, raise your voice against the exploits of Pakistan in the last 70 years.
ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെ പ്രക്ഷോഭം നടത്തുന്നവരോടായി പ്രധാനമന്ത്രി പറഞ്ഞു. 'നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെന്നുണ്ടെങ്കില്‍ കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തൂ.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading