Advertisement - Remove

occasion - Example Sentences

Popularity:
Difficulty:
അകേശന / അകൈശന
Then the presidents and the satraps sought to find occasion against Daniel as touching the kingdom but they could find no occasion nor fault because he was faithful neither was there any error or fault found in him
ആകയാല്‍ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാന്‍ അന്വേഷിച്ചു എന്നാല്‍ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനില്‍ കണ്ടെത്തിയില്ല
“Greetings to the teaching community on the special occasion of Teachers Day.
” അധ്യാപക ദിനത്തിന്റെ പ്രത്യേക വേളയിൽ അധ്യാപക സമൂഹത്തിന് ആശംസകൾ.
He said that being amongst people during the auspicious occasion of Dussehra gives him energy and renewed vigour to work for the betterment of the country.
ദസറ ആഘോഷവേളയില്‍ ജനങ്ങള്‍ക്കൊപ്പം കഴിയാന്‍ സാധിക്കുന്നതു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്കു നവ ഊര്‍ജം പകരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
On the occasion of Ambedkar Jayanti today, Prime Minister Narendra Modi inaugurated a Health and Wellness Centre, to mark the launch of the Union Government’s ambitious Health Assurance Programme – Ayushman Bharat.
അംബേദ്കര്‍ ജയന്തി ദിവസമായ ഇന്ന് കേന്ദ്രഗവണ്‍മെന്റിന്റെ ഏറ്റവും അഭിമാന ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഒരു ആരോഗ്യ-ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
6000 women sarpanches from across the country had assembled in Gujarat on the occasion of International Women’s Day under the banner of Swachh Shakti 2017.
2017 ലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യത്തെമ്പാടുംനിന്നുള്ള ആറായിരത്തില്‍പരം വനിതാ ഗ്രാമ മുഖ്യകള്‍ സ്ച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുത്തു.
Advertisement - Remove
In a series of tweets from his Twitter Account the Prime Minister said, “I am extremely honoured to be visiting Nagpur tomorrow, on the very special occasion of Ambedkar Jayanti
അംബേദ്കര്‍ ജയന്തിയുടെ ഈ പ്രത്യേക അവസരത്തില്‍ നാളെ നാഗ്പൂര്‍ സന്ദര്‍ശിക്കാന്‍ സാഹചര്യമൊരുങ്ങിയതിലൂടെ താന്‍ അങ്ങേയറ്റം ബഹുമാനിതനായെന്ന് നിരവധി ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.
Speaking on the occasion of the inauguration of Bangladesh Bhavan, the Prime Minister described it as a symbol of the cultural ties between India and Bangladesh.
ബംഗ്ലാദേശ് ഭവന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെ, ഇന്ത്യയും, ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളുടെ പ്രതീകമാണ് അതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
President Temer’s visit provides an important occasion to work on a roadmap to achieve this.
ഇത് സാധിക്കുന്നതിനുള്ള വഴികള്‍ തേടാന്‍ പ്രസിഡന്റ് ടെമറിന്റെ ഇന്ത്യാ സന്ദര്‍ശനം വളരെ പ്രയോജനപ്പെട്ടു.
Wishing all my Sindhi friends on the auspicious occasion of Cheti Chand.
ചേത്തി ചന്ദിന്റെ ശുഭവേളയില്‍ എന്റെ എല്ലാ സിന്ധി സുഹൃത്തുക്കള്ക്കും ആശംസകള്‍.
I offer my best wishes to all mothers and sisters on this blessed occasion of Raksha Bandhan.
എല്ലാ അമ്മമാര്ക്കും സഹോദരിമാര്ക്കും രക്ഷാബന്ധന്റെ പവിത്രമായ ഉത്സവദിനത്തില് എല്ലാ നന്മകളും നേരുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading