Advertisement - Remove

necessary - Example Sentences

Popularity:
Difficulty:
നേസസേരീ / നേസിസേരീ
That won't be necessary since the Führer isn't looking for a soldier but for a secretary
അതിന്‍റെ ആവശ്യമില്ല ഫ്യൂറര്‍ക്ക് ഇപ്പോള്‍ ആവശ്യം സെക്രട്ടറിയെ ആണ് പട്ടാളക്കാരനെ അല്ല
The Bill provides for constitution of a National Committee on Dam Safety which shall evolve dam safety policies and recommend necessary regulations as may be required for the purpose.
ഒരു ദേശീയ ഡാം സുരക്ഷാ കമ്മിറ്റിയുടെ രൂപീകരണം ബില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ഡാമുകളുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുകയും ഇക്കാര്യത്തിന് ആവശ്യമായ നിയമങ്ങളെക്കുറിച്ച് ശിപാര്‍ശചെയ്യുകയും ചെയ്യും.
This Agreement shall enter into force after the necessary national legal requirements for entry into force of this Agreement have been fulfilled by both the countries.
രണ്ട് രാജ്യങ്ങളും ആവശ്യമായ നിയമപരമായ നടപടികള്‍ കൈക്കൊണ്ട് കഴിഞ്ഞാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
The Prime Minister said that the visit of British Prime Minister Theresa May to India in November 2016 has put in place the framework necessary to guide India-UK relations in the days to come.
വരുംനാളുകളില്‍ ഇന്ത്യ-യു.കെ.ബന്ധം മെച്ചമാര്‍ന്നതാക്കുന്നതിനുള്ള ചട്ടക്കൂട് 2016 നവംബറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നടത്തിയ ഇന്ത്യാസന്ദര്‍ശനത്തിനിടെ തയ്യാറാക്കാന്‍ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
From the point of view of sanitation and keeping in mind the dignity of our citizens, especially the dignity of our mothers and sisters, it is necessary to put an end to the habit of defecating in the open.
ആരോഗ്യത്തിന്, പൌരന്മാരുടെ മാനംകാക്കാന്‍, വിശേഷിച്ചും അമ്മമാരുടെയും സഹോദരിമാരുടെയും മാനംകാക്കാന്‍ തുറസ്സായ സ്ഥലത്ത് ശൌചം നിർവ്വഹിക്കുന്ന ശീരം അവസാനിക്കണം.
Advertisement - Remove
Under the NELP Policy, ECS considers the Bid Evaluation Criteria (BEC), conducts negotiations with the bidders wherever necessary and make recommendations to CCEA on award of blocks.
പുതിയ പര്യവേഷണ ലൈസന്‍സിംഗ് നയത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി ദര്‍ഖാസ് വിലയിരുത്തല്‍ മാനദണ്ഡം(ബി.ഇ.സി) പരിഗണിക്കുകയും ആവശ്യമായിടങ്ങളിലെല്ലാം കരാറിലേര്‍പ്പെടാന്‍ താല്‍പര്യമുള്ളുവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ബ്ലോക്കുകള്‍ അനുവദിച്ച് നല്‍കുന്നതിനുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്ക് നല്‍കുകയും ചെയ്യും.
The Government welcomes the view of the Supreme Court, which is consistent with all the necessary safeguards that the Government has been ensuring in its legislative proposals which had been approved by Parliament.
സുപ്രീംകോടതിയുടെ വിധിയെ ഗവണ്‍മെന്റ് സ്വാഗതം ചെയ്യുകയാണ്. പാര്‍ലമെന്റ് അംഗീകരിച്ച എല്ലാ നിയമ നിര്‍ദ്ദേശങ്ങളിലും ഈ വീക്ഷണം ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
Necessary instructions have been issued to the CEO of Meghalaya, Nagaland and Tripura to ensure briefing of political parties and Media in the districts about Paid News and the mechanism to check Paid News.
2017 ജൂലൈ ഒന്നിനുശേഷം ഉല്‍പാദിപ്പിക്കപ്പെട്ടതോ പാക്ക് ചെയ്യപ്പെട്ടതോ ഇറക്കുമതിചെയ്യപ്പെട്ടതോ ആയ ഉല്‍പന്നങ്ങളില്‍പ്പെട്ടതും ചരക്കുസേവന നികുതികുറച്ച സാഹചര്യത്തില്‍വില കുറഞ്ഞതുമായ ഇനങ്ങള്‍ക്കും ഈ ഇളവ് അനുവദിച്ചു.
He urged the Chief Ministers to ensurethat all necessary steps are taken and all advisories are adhered to in order to ensure the safety of citizens in the country at large.
ബന്ധപ്പെട്ടവരുമായി ദൗത്യസേന കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രതികരണം എടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതിന് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും. ഈ വെല്ലുവിളികളെ നേരിടുന്നതിന് എടുക്കു തീരുമാനങ്ങള്‍ നടപ്പാക്കുന്നതും ഈ ദൗത്യസേന ഉറപ്പാക്കും.
Necessary legal circulars and legislative amendments for giving effect to the aforesaid relief shall be issued in due course.
ഇവയുമായി ബന്ധപ്പെട്ട് അത്യാവശ്യമുള്ള നിയമപരമായ സര്‍ക്കുലര്‍, നിയമ ഭേദഗതികള്‍ എന്നിവ യഥാസമയം പുറപ്പെടുവിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading