Advertisement - Remove

measured - Example Sentences

Popularity:
മേശര്ഡ
For with whatever judgment you judge you will be judged and with whatever measure you measure it will be measured to you
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും
The city lies foursquare and its length is as great as its breadth He measured the city with the reed Twelve thousand twelve stadia Its length breadth and height are equal
നഗരം സമചതുരമായി കിടക്കുന്നു അതിന്റെ വീതിയും നീളവും സമം അളവുകോല്‍കൊണ്ടു അവന്‍ നഗരത്തെ അളന്നു ആയിരത്തിരുനൂറു നാഴിക കണ്ടു അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ
And the city lieth foursquare and the length is as large as the breadth and he measured the city with the reed twelve thousand furlongs The length and the breadth and the height of it are equal
നഗരം സമചതുരമായി കിടക്കുന്നു അതിന്റെ വീതിയും നീളവും സമം അളവുകോല്‍കൊണ്ടു അവന്‍ നഗരത്തെ അളന്നു ആയിരത്തിരുനൂറു നാഴിക കണ്ടു അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ
Who has measured the waters in the hollow of his hand and marked off the sky with his span and calculated the dust of the earth in a measure and weighed the mountains in scales and the hills in a balance
തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയില്‍ കൊള്ളിക്കയും പര്‍വ്വതങ്ങള്‍ വെള്ളിക്കോല്‍കൊണ്ടും കുന്നുകള്‍ തുലാസിലും തൂക്കുകയും ചെയ്തവന്‍ ആര്‍
Then came he to the gate which looks toward the east and went up its steps and he measured the threshold of the gate one reed broad and the other threshold one reed broad
പിന്നെ അവന്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിങ്കല്‍ ചെന്നു അതിന്റെ പതനങ്ങളില്‍ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു അതിന്റെ വീതി ഒരു ദണ്ഡു മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു
Advertisement - Remove
He measured also the porch of the gate toward the house one reed
അവന്‍ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു ഒരു ദണ്ഡു
He measured the gate from the roof of the one lodge to the roof of the other a breadth of twentyfive cubits door against door
അവന്‍ ഒരു മാടത്തിന്റെ മേല്പുരമുതല്‍ മറ്റേതിന്റെ മേല്പുരവരെ അളന്നു വാതിലോടു വാതില്‍ ഇരുപത്തഞ്ചു മുഴമായിരുന്നു
Then he measured the breadth from the forefront of the lower gate to the forefront of the inner court outside one hundred cubits both on the east and on the north
പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്റെ മുന്‍ ഭാഗം മുതല്‍ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍ ഭാഗംവരെയുള്ള അകലം അളന്നു കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു
The gate of the outer court whose prospect is toward the north he measured its length and its breadth
വടക്കോട്ടു ദര്‍ശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവന്‍ അളന്നു
There was a gate to the inner court over against the other gate both on the north and on the east and he measured from gate to gate one hundred cubits
അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു ഒരു ഗോപുരം മുതല്‍ മറ്റെ ഗോപുരംവരെ അവന്‍ അളന്നുനൂറു മുഴം
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading