Advertisement - Remove

mass - Example Sentences

Popularity:
മൈസ
He said Yoga has become a mass movement.
യോഗ ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
It is also the day Swachh Bharat Mission completes 4 years of being a historic mass movement aimed at fulfilling Bapu’s dream of a Clean India.
ശുചിത്വമുള്ള ഒരു ഇന്ത്യയെന്ന ബാപ്പുജിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഐതിഹാസിക ബഹുജന പ്രസ്ഥാനമായ ശുചിത്വ ഭാരത ദൗത്യം നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതും ഈ ദിവസമാണ്.
This programme for the period 2018-2022 provides for exchanges between India and Jordan in the areas of music and dance; theatre; exhibition, seminars and conference; archaeology; archives, library, museum, literature, research and documentation; Science museums; festivals; mass media, and; youth programs.
2018-2022 കാലയളവില്‍ ഇന്ത്യയ്ക്കും ജോര്‍ദ്ദാനുമിടയില്‍ സംഗീതം, നാടകം, തിയേറ്റര്‍, പ്രദര്‍ശനം, സമ്മേളനം, പുരാവസ്തു, പുരാരേഖ, ലൈബ്രറി, മ്യൂസിയം, സാഹിത്യം, ഗവേഷണം, ഡോക്യുമെന്റേഷന്‍, ശാസ്ത്ര മ്യൂസിയങ്ങള്‍, ബഹുജന മാധ്യമങ്ങള്‍, യുവജന പരിപാടികള്‍ എന്നീ മേഖലകളില്‍ പരസ്പര വിനിമയം ലക്ഷ്യമിടുന്നു
Therefore, a mass rapid transport system is essential to address the increasing pressure on urban infrastructure.
അതുകൊണ്ടുതന്നെ നഗര അടിസ്ഥാന സൗകര്യവികസനത്തില്‍ വല്ലാത്ത സമ്മര്‍ദ്ദം നേരിടുമ്പോള്‍ അതിനെ മറികടക്കാന്‍ ഇത്തരത്തില്‍ ഒരു ബഹുജന ദ്രുത ഗതാഗത സംവിധാനം ആവശ്യമാണ്.
Addressing an enthusiastic gathering on the occasion, the Prime Minister said that the atmosphere at Motihari today, evokes the same spirit of mass movement, that marked the Champaran Satyagraha, a century ago.
തദവസരത്തില്‍ ഉത്സാഹഭരിതരായ ജനാവലിയെ അഭിസംബോധന ചെയ്യവെ, ഒരു നൂറ്റാണ്ട് മുമ്പ് ചമ്പാരന്‍ സത്യഗ്രഹത്തിന് തുടക്കം കുറിച്ച ബഹുജന മുന്നേറ്റത്തിന്റെ അതേ ഉത്സാഹമാണ് മോത്തിഹാരിയില്‍ ഇന്നത്തെ അന്തരീക്ഷത്തില്‍ ദൃശ്യമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove
He described the mass movement of Swachh Bharat Abhiyaan as a phenomenon unparalleled anywhere in the world, in the 21st century.
ശുചിത്വ ഭാരത യജ്ഞമെന്ന ബഹുജന പ്രസ്ഥാനം 21-ാം നൂറ്റാണ്ടില്‍ ലോകത്തൊരിടത്തും സമാനതകളില്ലാത്ത പ്രതിഭാസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
As you are aware, India has taken up a mass movement to eliminate single use plastic.
നിങ്ങള്‍ക്കറിയാവുന്നതുപോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഒരു ബഹുജന പ്രസ്ഥാനത്തിനുതന്നെ തുടക്കമിട്ടിട്ടുണ്ട്.
This has been possible so soon because the Jal Jeevan Mission is growing into a mass movement.
ജല്‍ ജീവന്‍ മിഷന്‍ ഒരു ബഹുജന പ്രസ്ഥാനമായി വളരുന്നതിനാല്‍ ഇത് വളരെ വേഗം സാധ്യമാണ്.
Gandhiji not only thought about it but also connected it with the spirit of freedom, making it a mass movement.
ഗാന്ധിജി അങ്ങിനെ ചിന്തിച്ചു എന്നു മാത്രമല്ല, ബഹുജന മുന്നേറ്റത്തിലൂടെ അതിനെ സ്വാതന്ത്ര്യത്തിനുള്ള ആവേശവുമായി ബന്ധിപ്പിക്കുകയും ചെയ്തു.
It also presents a coherent narrative about the manner in which Mann Ki Baat has created mass movements, be it in cleanliness, in promoting Indias tourism potential, safer roads, drugs free India etc.
ഈ പരിപാടിക്കായി തിരഞ്ഞെടുത്ത വിഷയങ്ങള്‍, സമൂഹത്തില്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ അത് സൃഷ്ടിച്ച മാറ്റങ്ങള്‍, ശുചിത്വം, രാജ്യത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍, സുരക്ഷിത റോഡുകള്‍, ലഹരിമുക്ത ഇന്ത്യ തുടങ്ങിയ സൃഷ്ടിച്ച ബഹുജന മുന്നേറ്റങ്ങള്‍ മുതലായവയെല്ലാം ഈ പുസ്തകത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading