Advertisement - Remove

magic - Example Sentences

Popularity:
Difficulty:
മൈജിക
We shall certainly meet you with like magic So make an appointment when we and you could meet on common ground which neither we nor you should fail to keep
എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം അത് കൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല മദ്ധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌
Moses said No You cast it first Then it seemed to Moses that by their magic their cords and rods were flying
അദ്ദേഹം പറഞ്ഞു അല്ല നിങ്ങളിട്ട് കൊള്ളുക അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു
And when Our signs came as distinct proofs they said This is only magic
അങ്ങനെ കണ്ണു തുറപ്പിക്കാന്‍പോന്ന നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു ഇതു വളരെ പ്രകടമായ ജാലവിദ്യ തന്നെ
And say This is only magic
അവര്‍ പറയും ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്‌
And said This is nothing but the magic of old
എന്നിട്ടവന്‍ പറഞ്ഞു ഇത് ആരില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല
Advertisement - Remove
So when the truth came to them from Us they said Indeed this is a clear magic
അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു തീര്‍ച്ചയായും ഇത് സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു
So when the truth came to them from Us they said Indeed this is a clear magic
അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തി അപ്പോള്‍ അവര്‍ പറഞ്ഞു ഇത് വ്യക്തമായ മായാജാലംതന്നെ തീര്‍ച്ച
Said Moosa What You speak in this manner regarding the truth when it has come to you Is this magic And magicians never succeed
മൂസാപറഞ്ഞു സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി ജാലവിദ്യയെന്ന്‌ നിങ്ങള്‍ പറയുകയോ ജാലവിദ്യയാണോ ഇത്‌യഥാര്‍ത്ഥത്തില്‍ ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല
So we will also produce before you a similar magic therefore set up an agreed time between us and you from which neither we nor you shall turn away at a level place
എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം അത് കൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല മദ്ധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌
Then when Our enlightening signs came to them they said This is clear magic
അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading