Advertisement - Remove

light - Example Sentences

Popularity:
ലാഇട
Yea the darkness hideth not from thee but the night shineth as the day the darkness and the light are both alike to thee
ഇരുട്ടു എന്നെ മൂടിക്കളയട്ടെ വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍
The light of the righteous rejoiceth but the lamp of the wicked shall be put out
നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും
While the sun or the light or the moon or the stars be not darkened nor the clouds return after the rain
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങള്‍ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ
Woe unto them that call evil good and good evil that put darkness for light and light for darkness that put bitter for sweet and sweet for bitter
തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേര്‍ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം
And in that day they shall roar against them like the roaring of the sea and if one look unto the land behold darkness and sorrow and the light is darkened in the heavens thereof
അന്നാളില്‍ അവര്‍ കടലിന്റെ അലര്‍ച്ചപോലെ അവരുടെ നേരെ അലറും ദേശത്തു നോക്കിയാല്‍ ഇതാ അന്ധകാരവും കഷ്ടതയും തന്നേ അതിന്റെ മേഘങ്ങളില്‍ വെളിച്ചം ഇരുണ്ടുപോകും
Advertisement - Remove
The people that walked in darkness have seen a great light they that dwell in the land of the shadow of death upon them hath the light shined
ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു
The people that walked in darkness have seen a great light they that dwell in the land of the shadow of death upon them hath the light shined
ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു
And the light of Israel shall be for a fire and his Holy One for a flame and it shall burn and devour his thorns and his briers in one day
യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും അതു കത്തി ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും
And if thou draw out thy soul to the hungry and satisfy the afflicted soul then shall thy light rise in obscurity and thy darkness be as the noonday
വിശപ്പുള്ളവനോടു നീ താല്പര്‍യം കാണിക്കയും കഷ്ടത്തില്‍ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കില്‍ നിന്റെ പ്രകാശം ഇരുളില്‍ ഉദിക്കും നിന്റെ അന്‍ ധകാരം മദ്ധ്യാഹ്നം പോലെയാകും
I beheld the earth and lo it was without form and void and the heavens and they had no light
ഞാന്‍ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു ഞാന്‍ ആകാശത്തെ നോക്കി അതിന്നു പ്രകാശം ഇല്ലാതെയിരുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading