Advertisement - Remove

hopes - Example Sentences

ഹോപ്സ
And I also hope that if the house will function in a positive manner then the country will be benefitted, democracy will be strengthened and a new trust for fulfilling the expectations and hopes of common people will be created.
സഭ സകാരാത്മകമായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന് അതുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന് ഞാന്‍ ആശിക്കുന്നു. ജനാധിപത്യം ശക്തിപ്പെടുകയും, സാധാരണ ജനങ്ങളുടെ ആശകളും പ്രതീക്ഷകളും നിറവേറ്റാനുള്ള പുതിയൊരു വിശ്വാസം രൂപപ്പെടുകയും ചെയ്യും.
The Prime Minister said that he tries his best to meet youth as much as possible, to understand their hopes and aspirations, and work accordingly.
യുവാക്കളെ കാണാനും അവരുടെ പ്രതീക്ഷകളും മോഹങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
Praying for the safety and wellbeing of those affected by floods, the Prime Minister hopes the situation in the affected areas normalises at the earliest.
വെള്ളപ്പൊക്ക ബാധിതരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ മേഖലകള്‍ എത്രയും വേഗം സാധാരണ നില കൈവരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
Be it our elderly, differently-abled, our women, marginalized or deprived people, or our Adivasi brethren living in the forests, everyone must get an opportunity to grow, as per their hopes and aspirations.
നമ്മുടെ മുതിര്‍ന്ന പൗരന്മാരോ, അംഗപരിമിതരോ, നമ്മുടെ സ്ത്രീകളോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ, ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളോ, അല്ലെങ്കില്‍ വനത്തില്‍ താമസിക്കുന്ന നമ്മുടെ ആദിവാസി സഹോദരങ്ങളോ ആയിക്കോട്ടെ, എല്ലാവര്‍ക്കും അവരുടെ ആശയ്ക്കും അഭിലാഷത്തിനുമനുസരിച്ച് വളരാനുള്ള അവസരം ലഭിക്കണം.
What are the hopes and aspirations of the common man in the country?
ഈ നാട്ടിലെ സാധാരണ മനുഷ്യന്റെ പ്രതീക്ഷകളും പ്രത്യാശകളുമെന്താണ്.
Advertisement - Remove
Their hopes and aspirations are to be acknowledged and their achievements are to be rewarded.
അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും അംഗീകരിക്കേണ്ടതുണ്ട്. അവരുടെ നേട്ടങ്ങള്‍ക്ക് പ്രതിഫലം നല്‍കേണ്ടതുണ്ട്.
National Education Policy Speaking on the National Education Policy, the Prime Minister said it was drafted keeping in mind the thoughts, needs, hopes and aspirations of 21st century youth.
ദേശീയ വിദ്യാഭ്യാസ നയം ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചു വിശദീകരിക്കവേ, 21ാം നൂറ്റാണ്ടിലെ യുവാക്കളുടെ ചിന്തകളും ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സില്‍വെച്ചാണ് നയത്തിനു രൂപം നല്‍കിയതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
He remains the ethical benchmark against which we test public men and women, political ideas and government policies, and the hopes and wishes of our country and our people.
പൊതുരംഗത്തെ പുരുഷന്‍മാര്‍, സ്ത്രീകള്‍, രാഷ്ട്രീയ ആശയങ്ങള്‍, ഗവണ്‍മെന്റ് നയങ്ങള്‍, നമ്മുടെ രാജ്യത്തിന്റയും ജനങ്ങളുടേയും പ്രതീക്ഷകളും ആഗ്രഹങ്ങളും എന്നിവ അളക്കുന്നതിനുള്ള നൈതികമായ അളവുകോലാണ് അദ്ദേഹം.
I extend my felicitation to you all, that may this beauteous and lively month of Sawan fill all of us with new energy, new hopes and new expectations.
ശ്രാവണമെന്ന ഈ സുന്ദരവും ജീവസ്സുറ്റതുമായ മാസം നിങ്ങളിലേവരിലും പുതിയ ഊര്‍ജ്ജവും, പുതിയ ആശയും പുതിയ പ്രതീക്ഷകളും നിറയ്ക്കട്ടെ.
As India is moving towards the new peak of development, our hopes and aspirations are increasing.
വികസനത്തിന്റെ പുതിയ കൊടുമുടികളിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ആശയും അഭിലാഷവും വര്‍ദ്ധിക്കുകയാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading