Advertisement - Remove

heights - Example Sentences

ഹാഇട
and to the kings who were on the north in the hill country in the Arabah south of Chinneroth in the lowland and in the heights of Dor on the west
വടക്കു മലന്‍ പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറു ദോര്‍മേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും
Praise Yah Praise Yahweh from the heavens Praise him in the heights
യഹോവയെ സ്തുതിപ്പിന്‍ യഹോവയെ സ്തുതിപ്പിന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ ഉന്നതങ്ങളില്‍ അവനെ സ്തുതിപ്പിന്‍
Today, the country is scaling new heights of development.
ഇന്ന് നമ്മുടെ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കയറുകയാണ്.
A partnership that scales new heights in diverse fields:
വ്യത്യസ്ത മേഖലകളില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്നവയായിരിക്കണം ആ പങ്കാളിത്തം.
He said that India needs to scale great heights in multiple spheres such as science, innovation, and sports etc.
ശാസ്ത്രം, നവീനാശയങ്ങള്‍, സ്‌പോര്‍ട്‌സ് മുതലായ വിവിധ മേഖലകളില്‍ ഇന്ത്യയ്ക്ക് വന്‍ ഉയരങ്ങള്‍ താണ്ടേണ്ടതുണ്ട്.
Advertisement - Remove
He said countries that achieved independence after India, and faced greater resource constraints than India, have touched new heights of development.
ഇന്ത്യയ്ക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളും ഇന്ത്യയെക്കാളും വിഭവങ്ങളില്‍ ഞെരുക്കം നേരിടുന്ന രാജ്യങ്ങളും പോലും വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
He said countries that achieved independence after India, and faced greater resource constraints than India, have touched new heights of development.
ഇന്ത്യയ്ക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളും ഇന്ത്യയെക്കാളും വിഭവങ്ങളില്‍ ഞെരുക്കം നേരിടുന്ന രാജ്യങ്ങളും പോലും വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ധൈര്യം അനിവാര്യമാണ്.
They are now producing record harvests and scaling new heights despite facing natural adversities.
അവരിപ്പോള്‍ റെക്കോര്‍ഡ് വിളവെടുപ്പ് നടത്തിക്കൊണ്ടിരിക്കുയും, പ്രകൃതി വിപത്തുകള്‍ക്കിടയിലും പുതിയ ഉയരങ്ങള്‍ താണ്ടുകയും ചെയ്യുന്നു.
He said emerging fields, including Artificial Intelligence, Machine Learning, Internet of Things, Blockchain, and Big Data, can take India to new heights of development, and improve the quality of life of its citizens.
നിര്‍മിതബുദ്ധി, യന്ത്രപഠനം, ഇന്റര്‍നെറ്റ്, ബ്ലോക്ക്‌ചെയ്ന്‍, ബിഗ് ഡാറ്റ എന്നീ വികസിച്ചുവരുന്ന മേഖലകള്‍ ഇന്ത്യയെ വികസനത്തിന്റെ പുതിയ ഔന്നത്യങ്ങളിലേക്കു നയിക്കാനും പൗരന്‍മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പര്യാപ്തമാണെന്നും അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി.
May this energy guide the nation to scale newer heights of progress in the years to come
വരുംവര്‍ഷങ്ങളില്‍ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ഈ ഊര്‍ജം രാഷ്ട്രത്തെ സഹായിക്കട്ടെ.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading