The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He said that the global recognition of Yoga is the achievement of the diaspora, who took it to all corners of the world.
യോഗയ്ക്ക് ആഗോളതലത്തില്‍ അംഗീകാരം നേടിയെടുത്തത് അതു മറ്റു രാഷ്ട്രങ്ങളില്‍ എത്തിച്ച, വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ വംശജരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
India’s contribution to global economic growth and prosperity underlines our commitment to “Building Consensus for Fair and Sustainable Development”, which is the theme of the Summit.
ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും ഇന്ത്യ നല്‍കിവരുന്ന സംഭാവനകള്‍ നീതിപൂര്‍വവും സുസ്ഥിരവുമായ വികസനമെന്ന ഉച്ചകോടിയുടെ പ്രമേയത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവര ഇടുന്നതാണ്.
The Prime Minister said that the global impression about India has changed over the last three to four years.
കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയെ കുറിച്ചുള്ള ആഗോള പ്രതിച്ഛായയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
The Prime Minister said that the global impression about India has changed over the last three to four years.
കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയെ കുറിച്ചുള്ള ആഗോള പ്രതിച്ഛായയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ശ്രീ.
The two oceans represent a combined maritime region which is important for global maritime trade and commerce;
ആഗോള സമുദ്രതല വ്യാപാരത്തിലും വാണിജ്യത്തിലും സുപ്രധാനമായ മുദ്രങ്ങളും യോജിച്ച സമുദ്ര മേഖലയെയാണ് രണ്ട് സമുദ്രങ്ങളും പ്രതിനിധീകരിക്കുന്നത്.
PM said that with its rapid progress, India is being seen on a high pedestal across the world and is in a position to lead the global community.
ദ്രുതഗതിയിലുള്ള പുരോഗതി കാരണം ഇന്ത്യയെ ലോകമാസകലം ഉന്നത നിലയിലും ആഗോള സമൂഹത്തെ നയിക്കാന്‍ കഴിവുള്ള സ്ഥാനത്തുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Yesterday, I had spoken about the BRICS driving the global transformation in the next ten years for it to be a Golden Decade.
അടുത്ത ഒരു പതിറ്റാണ്ട് ആഗോള തലത്തിലുണ്ടാകുന്ന പരിണാമത്തിന് ബ്രിക്സ് പ്രേരകശക്തിയാകുന്നതും ആ സുവര്ണദശകത്തേയും കുറിച്ചൊക്കെ ഞാന്‍ ഇന്നലെ സംസാരിച്ചിരുന്നു.
It’s a matter of pride for India that today the country has been given a place of particular respect in a global level summit.
ആഗോള തലത്തില്‍ നടക്കുന്ന ഉച്ചകോടികളില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം ലഭിക്കുന്നു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
It brings together leading investors, entrepreneurs, academicians, think-tanks and other stakeholders to propel the global entrepreneurship ecosystem.
ആഗോള സംരംഭകത്വ പരിസ്ഥിതിക്ക് ആക്കം കൂട്ടുന്നതിനായി നിക്ഷേപകര്‍, സംരംഭകര്‍, പണ്ഡിതര്‍, ആശയരൂപീകരണത്തിന് സഹായിക്കുന്ന വിദഗ്ധസംഗങ്ങള്‍ തുടങ്ങി മറ്റ് പല പങ്കാളികളെയും ഇത് ഒന്നിച്ചുകൊണ്ടുവന്നു.
The two leaders also discussed regional and global issues of mutual interest.
പരസ്പര താല്പര്യമുള്ള മേഖലാതല, ആഗോള പ്രശ്നങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…