Advertisement - Remove

elements - Example Sentences

Popularity:
Difficulty:
ഏലമന്ട്സ
The way I see it the most important elements in the case are the sterilisation decrees and the FeldensteinHoffman affair
അതെനിക്ക് കാണണം കേസിലെ ഏറ്റവും വലിയ ഘടകങ്ങള്‍ വന്ധ്യംകരണ കല്‍പ്പനകളും ഫെലഡന്‍സ്റ്റെയ്ന്‍
The very elements of hate and power about Hitler that mesmerised Germany mesmerised the world
ഹിറ്റ്‌ലറെ കുറിച്ചുള്ള ജര്‍മ്മനിയെ മയക്കിയ ആ അധികാരത്തിന്‍റെയും വെറുപ്പിന്‍റെയും അതേ ഘടകങ്ങള്‍ ലോകത്തെതന്നെ മയക്കി
Society's healthy elements the antibodies
സമൂഹത്തിലെ ഓജസുറ്റ ഘടകങ്ങള്‍ ആന്റിബോഡികള്‍
NITI Aayog made a presentation on the elements of holistic development, including key infrastructure projects, digital connectivity, green energy, desalination plants, waste management, promotion of fisheries, and tourism-based projects.
പ്രധാനപ്പെട്ട പശ്ചാത്തല വികസന പദ്ധതികള്‍, ഡിജിറ്റല്‍ കണക്ടിവിറ്റി, ഹരിതോര്‍ജ്ജം, ഉപ്പ് വേര്‍തിരിക്കല്‍ പ്ലാന്റുകള്‍, മാലിന്യപരിപാലനം, മത്സ്യബന്ധന പ്രോത്സാഹനം, വിനോദസഞ്ചാരാധിഷ്ഠിത പദ്ധതികള്‍ എന്നിവയുള്‍പ്പെടെ സമഗ്ര വികസനത്തിന്റെ ഘടകങ്ങള്‍ സംബന്ധിച്ച് നിതി ആയോഗ് അവതരണം നടത്തി.
NITI Aayog made a presentation on the elements of holistic development, including key infrastructure projects, digital connectivity, green energy, desalination plants, waste management, promotion of fisheries, and tourism-based projects.
പ്രധാനപ്പെട്ട പശ്ചാത്തല വികസന പദ്ധതികള്‍, ഡിജിറ്റല്‍ കണക്ടിവിറ്റി, ഹരിതോര്‍ജ്ജം, ഉപ്പ് വേര്‍തിരിക്കല്‍ പ്ലാന്റുകള്‍, മാലിന്യപരിപാലനം, മത്സ്യബന്ധന പ്രോത്സാഹനം, വിനോദസഞ്ചാരാധിഷ്ഠിത പദ്ധതികള്‍ എന്നിവയുള്‍പ്പെടെ സമഗ്ര വികസനത്തിന്റെ ഘടകങ്ങള്‍ സംബന്ധിച്ച് നിതി ആയോഗ് യോഗത്തില്‍ അവതരണം നടത്തി.
Advertisement - Remove
Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature – Prithvi, Jal, Agni, Vayu, Aakash.
യോഗയ്ക്ക് പുറമേ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ട്രാക്കിലാണ് ഞാന്‍ നടക്കുന്നത്.
He appreciated the new elements in the Spic Macay convention this year like nature walk, heritage walk, literature and holistic food along with Yoga and Naad Yoga.
പ്രകൃതി നടത്തം, പാരമ്പര്യത്തിലേക്കുള്ള യാത്ര, സാഹിത്യവും പ്രകൃതി ഭക്ഷണവും, യോഗയും നാദ യോഗയും എന്നിവ ഉള്‍പ്പെടെ സ്പികമാകേ സമ്മേളനത്തിലെ പുതിയ രീതികളെ അദ്ദേഹം അഭിനന്ദിച്ചു.
The Prime Minister spoke of "Panch Tatva" - five elements to boost connectivity in the North-East: Railways, Highways, Airways, Waterways, and i-ways.
രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയുമായുള്ള ബന്ധം ശക്തമാക്കാന്‍ റെയില്‍വേ, ഹൈവേ, വിമാനപാത, ജലപാത, ഐ- വേ എന്നീ അഞ്ചു ഘടകങ്ങളടങ്ങിയ പഞ്ചതത്വം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading